ചേളന്നൂർ :പാലത്ത് ബീഫ് സ്റ്റാളിൽ അറക്കാൻ കൊണ്ട് വന്ന പോത്ത് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ കയർ പൊട്ടിച്ച് വിരണ്ടോടി റോഡരികിലുള്ളനിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെനാശനഷ്ട്ടം വരുത്തി
Moreകാപ്പാട്: കണ്ണൻ കടവ് മൂസാൻ കണ്ടി അഹമ്മദ് കോയ ഹാജിയുടെ സഹോദരി ബീവി (മൂസാങ്കണ്ടി- ചീനിച്ചേരി) അന്തരിച്ചു. മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് ചീനിച്ചേരി ജുമാ മസ്ജിദിൽ നടന്നു.
Moreകോഴിക്കോട് ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ രാജസ്ഥാന്‍ സ്വദേശികളായ സ്ത്രീകള്‍ രണ്ടുദിവസം മുമ്പാണ് ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെടുന്നത്.
Moreഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1 കോടി 40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം
Moreകളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.
Moreകേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം മാർച്ച് 23 ന് കീഴരിയൂരിൽ വെച്ച് നടക്കും. വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തിയ സംഘാടക സമിതി യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത്
Moreവടകരയിൽ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപപ്രദേശങ്ങളിലെയും ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ്
Moreകൊയിലാണ്ടി: വിയ്യൂർ – പെരുവട്ടൂർ റോഡിൽ കക്കുളം പാടശേഖരത്തിനോട് ചേർന്ന തോടിൻ്റെ മേൽപ്പാലം അപകടാവസ്ഥയിൽ. പാലത്തിൻ്റെ അടിഭാഗത്ത് പകുതിയോളം സിമൻ്റ് അടർന്ന് മാറിയ അവസ്ഥയിലാണുള്ളത്. കോൺക്രീറ്റിനുപയോഗിച്ച കമ്പികൾ തുരുമ്പ് പിടിച്ച്
Moreകീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് തല പഠനോത്സവത്തിൻ്റെ ഉദ്ഘാടനം കണ്ണോത്ത് യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത
Moreതിരുവങ്ങൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂർ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി. ഡോ. എം.കെ. കൃപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ്
More