കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ അന്തരിച്ചു

ഉള്ളിയേരി :കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ : അഹമ്മദ്, ബഷീർ,ഫാത്തിമ, ജമീല, മുനീറ. മരുമക്കൾ: ഇമ്പിച്ചിമൊയ്‌തി മൂലാട്, മൊയ്തീൻ കോയ

More

നൂറ്റാണ്ടുകളുടെ മഹിമയില്‍ കീഴരിയൂര്‍ കുറുവച്ചാല്‍ കളരി സംഘം

കീഴരിയൂര്‍: അങ്കത്താരിക്ക് പ്രാധാന്യം നല്‍കിയുളള കളരി പരിശീലനമാണ് കീഴരിയൂര്‍ കുറുവച്ചാലില്‍ കളരി സംഘത്തെ പ്രശസ്തമാക്കുന്നത്. കര്‍ക്കിടകമാസമായതോടെ വര്‍ഷ കാല ചികിത്സയ്ക്കും, ഉഴിച്ചിലിനുമായി ധാരാളം പേര്‍ ഇവിടെയെത്തുന്നു. എഴുന്നൂലേറെ വര്‍ഷം പഴക്കമുള്ള

More

പൊയിൽക്കാവ് എച്ച് എസ് എസ് എസിൽ വിജയഭേരി; കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: പൊയിൽകാവ് ഹയർസെക്കന്ററി സ്കൂളിൽ “വിജയഭേരി ” അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു .ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്

More

കീഴരിയൂർ കടുക്കാങ്കിയിൽ ജാനകി അമ്മ അന്തരിച്ചു

കീഴരിയൂർ: കടുക്കാങ്കിയിൽ ജാനകി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ നാരായണൻ നായർ . മക്കൾ : പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല ,ബാലകൃഷ്ണൻ, ബാബു ,ബേബി. മരുമക്കൾ

More

കൊയിലാണ്ടി നെല്യാടിക്കടവ് റോഡിൽ മരം വീണ് ഗതാഗത തടസ്സം

കൊയിലാണ്ടി നെല്യാടി കടവ് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് മരം പൊട്ടി വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി

More

സംസ്ഥാനത്ത് മഴ കനക്കുന്നു 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കുന്നു. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ ചൊവ്വാഴ്ച വരെ കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ

More

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ചു തുടങ്ങിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. നൂറുകണക്കിന്

More

കളിക്കൂട്ടം ഗ്രന്ഥശാലയും ശ്രീ വാസുദേവശ്രമം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു

നടുവത്തൂർ : കളിക്കൂട്ടം ഗ്രന്ഥശാലയും, ശ്രീ വാസുദേവശ്രമ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. കളിക്കൂട്ടം ലൈബ്രറി ഹാളിൽ നടന്ന പരിപാടി കവയിത്രി ജ്യോതിലക്ഷ്മി

More

ക്ഷേത്രങ്ങളിലെ മോഷണം വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും പരിശോധന നടത്തി

  കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ

More

മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നിട്ട് 15 മാസത്തിന് മുകളിലായി എന്നാൽ അത് നടപ്പിൽ വരുത്താനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.

More
1 757 758 759 760 761 840