കൊയിലാണ്ടി: പൊയിൽകാവ് ഹയർസെക്കന്ററി സ്കൂളിൽ “വിജയഭേരി ” അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു .ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്
Moreകീഴരിയൂർ: കടുക്കാങ്കിയിൽ ജാനകി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ നാരായണൻ നായർ . മക്കൾ : പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല ,ബാലകൃഷ്ണൻ, ബാബു ,ബേബി. മരുമക്കൾ
Moreകൊയിലാണ്ടി നെല്യാടി കടവ് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് മരം പൊട്ടി വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി
Moreസംസ്ഥാനത്ത് മഴ കനക്കുന്നു. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ ചൊവ്വാഴ്ച വരെ കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ
Moreകേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ചു തുടങ്ങിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. നൂറുകണക്കിന്
Moreനടുവത്തൂർ : കളിക്കൂട്ടം ഗ്രന്ഥശാലയും, ശ്രീ വാസുദേവശ്രമ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. കളിക്കൂട്ടം ലൈബ്രറി ഹാളിൽ നടന്ന പരിപാടി കവയിത്രി ജ്യോതിലക്ഷ്മി
Moreകൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ
Moreഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നിട്ട് 15 മാസത്തിന് മുകളിലായി എന്നാൽ അത് നടപ്പിൽ വരുത്താനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
Moreതിക്കോടി: ഓണത്തിന് പൂക്കളം തീർക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ജിവിഎച്ച്എസ്എസ് പയ്യോളി വിഎച്ച്എസ്ഇ, എൻഎസ്എസ് വിദ്യാർത്ഥികൾ. പയ്യോളി സ്കൂളിലെ എല്ലാ വിഭാഗത്തിലും ഓണത്തിന് പൂക്കൾ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിഎച്ച്എസ്ഇ
Moreന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായി കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാര പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍,
More