കാപ്പാട് ബീച്ചില്‍ നാളെ മുതൽ മൂന്ന് ദിവസം പ്രവേശനമില്ല

കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കിൽ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഇത് മൂലം പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍

More

കായണ്ണ ഭഗവതി ക്ഷേത്രം ചിറ ബഹുജനപങ്കാളിത്തത്തോടെ നവീകരിക്കും

കായണ്ണ ഭഗവതിക്ഷേത്രം ചിറ ബഹുജന പങ്കാളിത്തത്തോടെ നവീകരിക്കാന്‍ തീരുമാനമായി. കാടുമൂടി കിടക്കുന്ന അവസ്ഥയിലാണ് ചിറയിപ്പോഴുള്ളത്. ഇതിനാൽ ചിറയില്‍ മാലിന്യ നിക്ഷേപവും ഉണ്ട്. ഇതേ തുടര്‍ന്ന് നവീകരണത്തിന് സാധ്യതതകള്‍ തേടുന്നത്. കല്‍പ്പടവുകള്‍

More

ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ ചേമഞ്ചേരി കോൺഗ്രസ് കമ്മറ്റി അഭയത്തിന് ഉച്ചഭക്ഷണ ധനസഹായം നൽകി

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓർമദിനത്തിൽ അഭയത്തിന് ഉച്ചഭക്ഷണധന സഹായം നൽകി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ഷബീർ എളവനക്കണ്ടി, യു.ഡി.എഫ്. മണ്ഡലം ചെയർമാനും അഭയം

More

ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയുടെ രേഖകള്‍ നഷ്ടപ്പെട്ടു

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്നും കൊയിലാണ്ടിയ്ക്കുളള ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയായ വീട്ടിക്കണ്ടി ഗോവിന്ദന്റെ രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടു. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് , ബാങ്ക് പാസ് ബുക്ക് എന്നിവയാണ് നഷ്ടമായത്.

More

പാലോളി വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

പാലോളി : വെള്ളിലക്കണ്ടി ബാബുരാജ് (52) അന്തരിച്ചു. അച്ഛൻ :ഗോപാലൻ.  അമ്മ : കാർത്ത്യായനി. ഭാര്യ : ബിനി കാരയാട്. മകൾ: അലീന രാജ് (നഴ്സിംഗ് വിദ്യാർഥിനി ). സഹോദരങ്ങൾ:

More

കോഴിക്കോടിന്റ സിനിമ; കോഴിക്കോട്ടെ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ‘പുതിയ നിറം’ സിനിമ ജൂലൈ 19 ന് (ഇന്ന്) തിയേറ്ററുകളിൽ എത്തുന്നു

/

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം കലാകാരന്മാരുള്ളതിൽ കോഴിക്കോട് ജില്ലയിൽ നിന്നും ഒട്ടേറെ കലാകാരന്മാർ അണിനിരന്ന ജനകീയ സിനിമ ‘പുതിയ നിറം’ 2024 ജൂലൈ 19 വെള്ളിയാഴ്ച കേരളത്തിലും കേരളത്തിനു

More

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ അന്തരിച്ചു

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ (44) ഗുജറാത്തിലെ ആനന്ദിൽവെച്ച് അന്തരിച്ചു. ഭർത്താവ്: സുധീർ കുമാർ (ബറോഡ ). മക്കൾ: സജ്ഞന എസ് നായർ, സാക്ഷി എസ് നായർ. അച്ഛൻ: പരേതനായ

More

നാറാത്ത് ബാബു( പാറപ്പുറത്ത്) (മുല്ലപ്പള്ളി) അന്തരിച്ചു

ഉള്ളിയേരി: നാറാത്ത് ബാബു( പാറപ്പുറത്ത്) (മുല്ലപ്പള്ളി(58) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ :അഖിൽ ബി നായർ ( ആർമി ) അജിൻബി നായർ. മരുമക്കൾ :ദീപ്തി (ആലപ്പുഴ ). സഹോദരങ്ങൾ:

More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് കെ എസ് യു പഠനോപകരണ വിതരണം നടത്തി

മേപ്പയൂർ:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് കെ എസ് യു മേപ്പയൂർ മണ്ഡലം കമ്മിറ്റി ബഡ്സ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി

More

മുരിങ്ങോളിമിത്തൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി 2022 -23 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി നടപ്പിലാക്കിയ മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ

More
1 748 749 750 751 752 842