അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു

അരിക്കുളം: പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷഉമ്മയുടെയും മകൻ തൈക്കണ്ടിമൊയ്തി (67) അന്തരിച്ചു. ഭാര്യ: മറിയം മക്കൾ: റഹ്മത്ത്, ഇഖ്ബാൽ ,റാഹത്ത്. മരുമക്കൾ : റിയാസ് നിടുംപൊയിൽ (അദ്ധ്യപകൻ

More

കൊയിലാണ്ടി പന്തലായനി ഭവാനി പി. അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ഭവാനി പി. അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പി.കെ. തൊടി ഗോവിന്ദപൂരം വിജയ ബാങ്ക് നടക്കാവ് ബ്രാഞ്ച് റിട്ടയേര്‍ഡ് പ്യൂണ്‍ ആയിരുന്നു. ഭര്‍ത്താവ്: പരേതനായ നാണു. മകള്‍: അമ്പിളി

More

മേപ്പയ്യൂർ കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി

മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് കൊടിയേറി. മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു. ക്ഷേത്രോ ത്സവത്തിൻ്റെ ഭാഗമായി ശ്രീ പ്രമോദ് ഐക്കരപ്പടിയുടെ

More

കിണറിനടിയില്‍ കല്ലിറക്കി പടവു ചെയ്യുന്നതിനിടയില്‍ കല്ല് വീണ് പരിക്കുപറ്റിയ തൊഴിലാളിയ്ക്ക് സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയ എന്നയാളുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ ചെയ്യുന്ന പണിയിലേര്‍പ്പെട്ടവര്‍ക്കാണ് കല്ലുവീണ് പരിക്കുപറ്റിയത്.പടവുകെട്ടുന്നതിനായ് കയറിലൂട് ഇറക്കുകയായിരുന്ന കല്ല് തെന്നി

More

ദുരന്ത നിവാരണ സേനാംഗങ്ങൾക്ക് പരിശിലനം

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു.

More

നഗരസഭയുടെ ‘ദിശ’ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് “നേർവഴി” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ‘ദിശ’ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് “നേർവഴി” സംഘടിപ്പിച്ചു. നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായ് നടത്തിയ ക്ലാസ് നഗരസഭാ ചെയർ പേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം

More

ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൊയിലാണ്ടി

More

മോട്ടോർ വാഹന വകുപ്പിൻ്റെയും പോലീസ് വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇ-ചെലാൻ അദാലത്ത് 30ന് വ്യാഴാഴ്‌ച കാരന്തൂർ മർക്കസ് ഐ. ടി.ഐ.ഓഡിറ്റോറിയത്തിൽ

കൊടുവള്ളി: മോട്ടോർ വാഹന വകുപ്പിൻ്റെയും പോലീസ് വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇ-ചെലാൻ അദാലത്ത് 30ന് വ്യാഴാഴ്‌ച രാവിലെ 10.30 മുതൽ കാരന്തൂർ മർക്കസ് ഐ. ടി.ഐ.ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈനായി അടക്കാൻ

More

ഉള്ളിയേരി പഞ്ചായത്ത് വാർഡ് 17,18,19 ൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർ മലയിൽ തീപിടിച്ചു

ഉള്ളിയേരി പഞ്ചായത്ത് വാർഡ് 17,18,19 ൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർ മലയിൽ തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാഹനം

More

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 27 റോഡുകള്‍ക്ക് ഭരണാനുമതി

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനത്തിനായി ഏറ്റവും ശക്തമായ ഇടപെടലാണ് കേരളത്തിലെ ഗവർമെന്റ് നടത്തിവരുന്നത്. 1000 കോടി രൂപയാണ് ഇതിനായി 2024-25 ലെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. ഈ പദ്ധതിയിലുള്‍പ്പെടുത്തി കൊയിലാണ്ടി

More
1 73 74 75 76 77 506