ദുരന്ത ഭൂമിയിൽ ചിതയൊരുക്കുന്നത് കൊയിലാണ്ടിയിൽ നിന്നെത്തിയ സേവാഭാരതി സംഘം

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിക്കാൻ നേതൃത്വം നൽകുന്നത് കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ. നടേരി ഒറ്റക്കണ്ടം അച്ചുതൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ചിതയൊരുക്കുന്നത്. മേപ്പാടി മാരിയമ്മൻ

More

തിരുവങ്ങൂർ വെറ്റിലപ്പാറ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ അന്തരിച്ചു

തിരുവങ്ങൂർ വെറ്റിലപ്പാറ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ (95) അന്തരിച്ചു. ഭർത്താവ് :പരേതനായ ആണ്ടി.  മക്കൾ : സി പി മോഹനൻ (ഡബോയ് ബറോഡ ), സി പി സുന്ദരൻ (ബോഡലി.ബറോഡ ).

More

പൊയിൽക്കാവ് നന്നഞ്ചേരി കൃഷ്ണൻ നായർ അന്തരിച്ചു

പൊയിൽക്കാവ് – നന്നഞ്ചേരി കൃഷ്ണൻ നായർ അന്തരിച്ചു. (റിട്ടയേർഡ്ഫോറസ്റ്റ്) ഭാര്യ .കാർത്യായനി അമ്മ – മക്കൾ’ മധുസൂദനൻ ( സെൻട്രൽ സ്ക്കൂൾ എറണാകുളം) ജയൻ (കല്ലൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ

More

വയനാടിനായി കൈകോർത്ത് ജി എച്ച് എസ്  വന്മുഖം

  നന്തി ബസാർ: വയനാട് ജില്ലാ കളക്ടറുടെ സഹായാഭ്യർത്ഥന വന്ന ഉടനെ ജിഎച്ച്എസ്  വന്മുഖം PTA ,SMC,SPC സംയുക്തമായി വിഭവ സമാഹരണം തുടങ്ങി. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആവശ്യസാധനങ്ങൾ

More

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം; വയനാട് ജില്ലാ കളക്ടർ

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കമെന്ന നിർദ്ദേശവുമായി വയനാട് ജില്ലാ കളക്ടർ.  മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിച്ച് നൽകി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ

More

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

//

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

More

റെഡ് ക്രോസ് വിദഗ്ധർ വയനാട്ടിലേക്ക്

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ദുരന്ത നിവാരണ വിദഗ്ധരുടെ ടീമിനെ വയനാട്ടിലേക്ക് അയച്ചു. റെഡ് കോസ് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു.റെഡ്

More

സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണം , മുസ്‌ലിം ലീഗ്

പേരാമ്പ്ര: കനത്ത മഴയിൽഒറ്റപ്പെട്ടവർക്കും,ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്കും, സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്‌ലിം ലീഗ്. ഭക്ഷണവും, മരുന്നുകളു മുൾപ്പടെ റേഷൻ അനുവദിക്കാൻ ജില്ലാ ഭരണകൂടവും, സർക്കാറും തയ്യാറാകണം.

More

തങ്കമല ക്വാറി ഖനനം നിർത്തിവെയ്ക്കണമെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയുള്ള തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തിവെയ്ക്കണം എന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

More
1 744 745 746 747 748 857