ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു

ചേലിയ: നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ.മക്കൾ: രാജൻ (പറമ്പിൻ മുകൾ),പങ്കജം, ഷീജ.മരുമക്കൾ: സുമതി, ഉണ്ണികൃഷ്ണൻ പാലോട്ട്, ഗണേശൻ കന്നൂര്. സഞ്ചയനം ബുധനാഴ്ച

More

ആവളയിലെ ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു

കഴിഞ്ഞ ആറ് ദിവസങ്ങളിലായി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവള യു. പി. സ്കൂളിൽ നടന്നു വന്നിരുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു. ആവള, പെരിഞ്ചേരിക്കടവ്, കാഞ്ഞിരക്കുനി, കക്കറമുക്ക് മേഖലയിൽ നിന്ന് വീടുകളിൽ

More

ഓണം ബമ്പറിന്റെ ടിക്കറ്റുവിൽപ്പന പൊടിപൊടിക്കുന്നു. ആദ്യം പുറത്തിറക്കിയ 10 ലക്ഷം ടിക്കറ്റും വിറ്റുതീർന്നു

ആലപ്പുഴ: ഓണം ബമ്പറിന്റെ ടിക്കറ്റുവിൽപ്പന പൊടിപൊടിക്കുന്നു. ആദ്യം പുറത്തിറക്കിയ 10 ലക്ഷം ടിക്കറ്റും വിറ്റുതീർന്നു. ചൊവ്വാഴ്ച 10 ലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിക്കും.മാവേലിയും പൂക്കളവുമില്ലാത്ത ടിക്കറ്റ് അച്ചടിച്ചതിനെതിരേ ഏജന്റുമാരുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.  ആകർഷകമല്ലാത്ത

More

കീഴരിയൂർ കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു

കീഴരിയൂർ : കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ : വിനോദൻ ,സുമിത്രൻ. മരുമക്കൾ : വിമല, മോളി. സഹോദരങ്ങൾ: ശാരദ

More

കീഴരിയൂർ പഴയകാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ അന്തരിച്ചു

കീഴരിയൂർ : പഴയ കാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു. മക്കൾ: പ്രജേഷ് മനു (കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്,

More

തിരഞ്ഞെടുത്ത തെലുഗു കഥാസമാഹരം പ്രകാശനം ചെയ്തു

കോഴിക്കോട് : സാഹിത്യ സാംസ്കാരിക രംഗത്തെ മുന്നേറ്റം കൊണ്ടാണ് ജനങ്ങളിൽ ശാസ്ത്രാവബോധം വളരുന്നതെന്ന് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ. ഭാഷാ സമന്വയ വേദി അംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തെലുഗു

More

ബസ് ജീവനക്കാരന് മർദ്ദനമേറ്റു കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിന്റെ പേരിലാണ് മിന്നൽ പണിമുടക്കിനു തൊഴിലാളികൾ തീരുമാനിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ

More

സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ

More

ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ അന്തരിച്ചു

ചിങ്ങപുരം: വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ (88) അന്തരിച്ചു . സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ പരേതരായ നാരായണൻ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ സഞ്ചയനം ബുധനാഴ്ച കാലത്ത് 8.30

More

ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിൻ്റെ 24ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ നടന്നു. കാലത്ത് ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന നടന്നു.

More
1 741 742 743 744 745 858