എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി

  എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ സുധാ

More

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ്

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ഉൽഘാടനം മുയിപ്പോത്ത് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ

More

ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

  സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫലം പുറത്തു വന്നത്. സംസ്ഥാനത്ത് ആയിരത്തോളം പഠിതാക്കളാണ് വിവിധ

More

മുണ്ടക്കൈ മേഖലയിൽ രണ്ടുമാസം വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കെ.എസ്.ഇ.ബി

വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ

More

നിരവധി പേരെ കടിച്ച തെരുവ് നായയെ തല്ലിക്കൊന്നു

തിക്കോടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കോഴിപ്പുറം,പളളിക്കര ഭാഗങ്ങളില്‍ എട്ടോളം പേരെ കടിച്ച തെരുവ് നായയെ  തല്ലിക്കൊന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പട്ടിയെ തല്ലിക്കൊന്നത്. തെരുവ് പട്ടി എട്ടുപേരെയാണ് കടിച്ചു പരിക്കേല്‍പ്പിച്ചത്.

More

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 10 ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലം നിറ ഓഗസ്റ്റ് 10 ന് ശനിയാഴ്‌ച പകൽ 8.50 മണിക്കും 9.50 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടത്തുന്നതാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാനും എസ്സിക്യൂട്ടീവ്

More

സൈക്കിൾ വാങ്ങാൻ വെച്ച പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒന്നാം ക്ലാസുകാരൻ

  കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുചുകുന്ന് കുറിയേരി ബിജീഷിൻ്റെയും തുഷാരയുടെയും മകൻ തനയ് ബിജീഷ് തൻ്റെ ചിരകാലാഭിലാഷമായ ഒരു സൈക്കിൾ

More

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം; കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് നീതി പാലിക്കണം, അടച്ചു പൂട്ടിയ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കണം, എന്നാവശ്യപ്പെട്ടുകൊണ്ട്  ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ കമ്മ്യൂണിറ്റി

More

കാൺമാനില്ല

വടകര ചേനോളിയിലെ തൈവെച്ചപറമ്പിൽ ബഷീറിൻ്റെ മകൻ റാഷിദ് (ഏതാണ്ട് 24-26 വയസ്, 5 അടി 5 ഇഞ്ച് ഉയരം) എന്നയാളെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. കാണാതാവുമ്പോൾ നീല കളർ ഷർട്ടും

More

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കടിച്ചു

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കുടിച്ചു. കോഴിപ്പുറം ബസ്‌സ്റ്റോപ്പിനടുത്ത് വെച്ചു നായ 7 പേരെയും പശുവിനെയും കടിച്ചിട്ടുണ്ട്.  എങ്ങോട്ടാണ് നായ ഓടിപ്പോയതെന്ന് അറിയില്ല.  കോഴിപ്പുറം

More
1 738 739 740 741 742 859