കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം

More

ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണോദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ  ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്

More

കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ എക്പോ തുടങ്ങി

കോഴിക്കോട് : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉൽപ്പന്നങ്ങളുടെ എക്സ്പോ ആരംഭിച്ചു. പി.ടി ഉഷ റോഡിൽ എലൻ ഹെറിറ്റേജ് ഹാളിൽ രാവിലെ 9.30 മുതൽ

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കനിവ് സ്നേഹ തീരത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കാപ്പാട് ബീച്ചിലെ കനിവ് സ്നേഹ തീരം അഗതി മന്ദിരത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വനം വന്യ ജീവി വകുപ്പ് മന്ത്രി

More

പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു. എം.പി ഷാഫി പറമ്പിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ പൂർണ്ണ കായ പ്രതിമയിൽ

More

ചെക്യാട് പതിമൂന്ന് വയസുകാരനായ മകൻ കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു

ചെക്യാട് പതിമൂന്ന് വയസുകാരനായ മകൻ കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാർ ഓടിക്കുന്ന ദൃശ്യമടങ്ങിയ

More

ചെങ്ങോട്ടുകാവ് മേലൂർ നടുവിലെ വീട്ടിൽ ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മേലൂർ നടുവിലെ വീട്ടിൽ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ പരേതയായ സതി. മക്കൾ സന്തോഷ്കുമാർ, സതീഷ്കുമാർ, സന്ധ്യ. മരുമക്കൾ സജീവൻ കാപ്പാട്, നീതു മോനിഷ. സഹോദരൻ കരുണാകരൻ. സഞ്ചയനം

More

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പി. ഇ. സി യുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോത്സവം നടത്തി

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പി. ഇ. സി യുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠനോത്സവം നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം ഊട്ടേരി എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ

More

താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹനപരിശോധനയിൽ ലൈസൻ ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാവാത്ത നിരവധി വിദ്യാർത്ഥികളെ പോലീസ് പിടികൂടി

പോലീസ് താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ലൈസൻ ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാവാത്ത നിരവധി വിദ്യാർത്ഥികളെ പോലീസ്  പിടികൂടി.  ഹെൽമറ്റില്ലാതെ മൂന്നു പേരെ വെച്ചുള്ള യാത്രയിലാണ് പലരും പിടിയിലായത്.

More

മരുതൂർ ഗവ. എൽ.പി സ്‌കൂൾ 2024- 2025 അധ്യയനവർഷത്തെ പഠനോത്സവം ‘മികവ്’ സംഘടിപ്പിച്ചു

മരുതൂർ ഗവ എൽപി സ്‌കൂൾ 2024- 2025 അധ്യയനവർഷത്തെ പഠനമികവുകൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനായിട്ടുള്ള പഠനോത്സവം ‘മികവ് 2024-25’ മാർച്ച് 14 വെള്ളിയാഴ്ച നടത്തി. പഠനോത്സത്തിന്റെ മുന്നോടിയായി മരുതൂർ ജി എൽ

More
1 72 73 74 75 76 614