കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച മുതൽ ബസ്സുകൾ ഓടും സമരം പിൻവലിച്ചു

കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു.മൂന്ന് ദിവസമായി ഈ റൂട്ടിൽ തൊഴിലാളികൾ പണിമുടക്ക് നടത്തുകയായിരുന്നു.പേരാമ്പ്ര ഡി.വൈ.എസ്.പി യൂണിയൻ പ്രധിനിധികളെയും ബസ്സ് ഉടമകളെയും വിളിച്ചു ചർച്ച

More

വിലങ്ങാട്: രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് 16 ന്

വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

More

കാരയാട് തറമ്മലങ്ങാടി പുവ്വമുള്ളതിൽ അമ്മാളു അമ്മ അന്തരിച്ചു

കാരയാട് :തറമ്മലങ്ങാടി പുവ്വമുള്ളതിൽ അമ്മാളു അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ മക്കൾ: കമല (ചാലിക്കര ) പങ്കജാക്ഷൻ, പരേതനായ രവീന്ദ്രൻ മരുമകൻ:  രാഘവൻ നമ്പ്യാർ ചാലിക്കര

More

വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി

വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വനദുർഗ്ഗാ ക്ഷേത്രം മേൽശാന്തി

More

പന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സൈക്കോളജിക്കൽ കൗൺസിലിംഗ് സംഘടിപ്പിച്ചു

പന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ സൈക്കോമെട്രിക് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തിഗത സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സംഘടിപ്പിച്ചു. നാല് ദിവസത്തെ പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍

More

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം- 5)

/

1 ചിറ്റഗോങ് ആയുധ പുര ഇന്ത്യൻ റിപ്പബ്ലിക് ആർമിയുടെ പ്രവർത്തകർ ആരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത് ? . സൂര്യ സെൻ 2  ഒന്നാം വട്ടമേശ സമ്മേളനം നടന്നത് എവിടെ വെച്ചാണ്

More

കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ചേനോളി തൈ വെച്ച പറമ്പിൽ റാഷിദ് (26) എന്ന യുവാവിൻ്റെ മൃതദേഹമാണ് കിട്ടിയത്. ബഷിറിൻ്റെ

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഐ സി ഡി എസും ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെആഗസ്റ്റ് 1മുതൽ

More

സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

പേരാമ്പ്ര: സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചേനായി കുഞ്ഞാറമ്പത്ത് മീത്തൽ ചന്ദ്രനെയാണ് (55) പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

More

പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ കരുതല്‍

പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ കരുതല്‍. കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്ണേന്ദുവിനും,കൃഷ്ണാഞ്ജലിക്കും ആശ്വാസത്തിന്‍റെ നിമിഷങ്ങള്‍. ഇന്ന് കാലത്ത് തങ്ങളുടെ പൊന്നോമനയായ പൂച്ചകുഞ്ഞിനെ റഡ്യൂസ്സര്‍ പൈപ്പില്‍ കുടുങ്ങിയ നിലയില്‍ കല്പത്തൂര്‍ കൃഷ്ണശ്രീയില്‍

More
1 735 736 737 738 739 858