അരിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ സമൂഹ അഷ്ട ദ്രവ്യ ഗണപതി ഹോമം

മുചുകുന്ന്: കൊടക്കാട്ടും മുറി അരിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽരാമായണമാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11ന് കാലത്ത് സമൂഹ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തും. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി,നീലിമന പരമേശ്വരം നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

More

ദുരിതബാധിതർക്ക് ക്യു എഫ് എഫ് കെയുടെ സഹായം കൈമാറി

വയനാടിന് സഹായഹസ്തവുമായി കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്. കേവലം ഒരു ദിവസം കൊണ്ട് അമ്പതിനായിരം രൂപയോളം വരുന്ന അവശ്യവസ്തുക്കളാണ് കോഴിക്കോട് കളക്ട്രറ്റ് ആസൂത്രണവിഭാഗത്തിലേക്ക് ചലച്ചിത്ര സംഘടന

More

ജില്ലാതല മാരത്തോൺ മത്സരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിന് ചരിത്ര വിജയം

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല മാരത്തോൺ മത്സരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ജാൻവിൻ ക്ലീറ്റസ്,

More

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പുതിയ ബ്ലോക്ക് 42 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനകാര്യനുമതി ലഭിച്ചു

കൊയിലാണ്ടി താലൂക്കാശുപത്രിക്ക് പുതിയതായി നിര്‍മ്മിക്കുന്നബഹുനില കെട്ടിടത്തിന് കിഫ്ബി ബോര്‍ഡിന്റെ ധനകാര്യാനുമതിയായി. 42 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് അനുമതി ലഭിച്ചതെന്ന് കാനത്തില്‍ ജമീല എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു. സാമ്പത്തികാനുമതി ലഭിച്ചതോടെ ഉടന്‍

More

വയനാടിന് കൈതാങ്ങായി കൊയിലാണ്ടി നഗരസഭ 20 ലക്ഷം നല്‍കി

വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20ലക്ഷം രൂപ നല്‍കി. നഗരസഭ ചെയര്‍മാന്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

More

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിനു മുമ്പിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

കീഴരിയൂർ – ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ തീക്ഷ്ണമായ അധ്യായം രചിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി മലബാറിൽ നടന്ന ഐതിഹാസിക സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ സ്മാരകമായി നിർമിച്ച കമ്മ്യൂണിറ്റി

More

നെറ്റ് സീറോ- കാർബൺ സിറ്റിയാകാൻ കൊയിലാണ്ടി നഗരസഭ ; നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു

കേരളത്തിലെ നെറ്റ്- സീറോ ലക്ഷ്യങ്ങളോടൊപ്പം ചേരുന്നതിന് നവകേരള കർമ പദ്ധതിയുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ ജനകീയ പങ്കാളിത്തത്തോടെ ഹ്രസ്വകാല- ദീർഘകാല കർമ്മ പരിപാടികൾ നടപ്പാക്കാൻ 2024-25 സാമ്പത്തിക വർഷം മുതൽ

More

വാളുർ കൊയിലോത്ത് മീത്തൽ നിപിൻ കുമാർ അന്തരിച്ചു

വാളുർ – കൊയിലോത്ത് മീത്തൽ നിപിൻ കുമാർ (30) അന്തരിച്ചു. പിതാവ് : ബാലൻ. മാതാവ്: നാരായണി. സഹോദരി: നിഷിത. സഹോദരി ഭർത്താവ്: ലഗേഷ് കൊയിലാണ്ടി.

More

കൊയിലാണ്ടിയില്‍ പൊതുപരിപാടികള്‍ നടത്താന്‍ ബസ്സ്സ്റ്റാന്റിന് സമീപം തുറന്ന വേദി സജ്ജമാകുന്നു

/

കൊയിലാണ്ടി: ബസ്സ്റ്റാന്‍ഡ് രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും സ്ഥിരം പൊതു സമ്മേളന വേദിയാകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും, സ്റ്റാന്റിനോട് ചേര്‍ന്ന് നഗരസഭ പണിയുന്ന ഓപ്പണ്‍ സ്റ്റേജിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബസ്

More

ചേമഞ്ചേരി തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻനായർ അന്തരിച്ചു

ചേമഞ്ചേരി: തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻനായർ(91) അന്തരിച്ചു. കൊയിലാണ്ടി നാഷണൽ ടയേർസ് ഉടമയായിരുന്നു. ഭാര്യ: പദ്മാവതി അമ്മ.  മക്കൾ: സന്തോഷ് കുമാർ, സ്മിത. മരുമകൻ: പരേതനായ. അഡ്വ. മോഹനൻ.

More
1 733 734 735 736 737 857