എക്സ്പോ 24ലും, വസ്ത്രവ്യാപാരി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും 13ാം തിയ്യതി വൈകീട്ട് 4 മണി മുതൽ കടകളടച്ചിടും

ആഗസ്ത് 12, 13 തിയ്യതികളിൽ കേരള ടെക്സ്റ്റൈൽസ് & ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സരോവരം കോഴിക്കോട് ട്രേഡ് സെൻ്റ്റിൽ നടക്കുന്ന എക്സ്പോ 24ലും,

More

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ

More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭയുടെ 20 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി എം. എൽ.എ കാനത്തിൽ ജമീലയ്ക്ക് കൈമാറി. ചടങ്ങിൽ വൈസ് ചെയർമാൻ

More

ടി പാച്ചർ മാസ്റ്റർ അന്തരിച്ചു

കുറുങ്ങോട്ട് താഴ : ടി പാച്ചർ മാസ്റ്റർ 91 അന്തരിച്ചു. ഇരിങ്ങത്ത് യു.പി. സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ കുഞ്ഞിമ്മാത. മക്കൾ ഉഷ, ബാബു, രാജൻ. മരുമക്കൾ പത്മനാഭൻ, ബിജി, ഷൈനി.

More

പിഷാരികാവ് ക്ഷേത്ര സന്നിധിയിൽ വിനായക സമിതിയുടെ ആനയൂട്ട്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു. മഹാഗണപതി ഹോമവും ഗജപൂജയും ഇതോടൊപ്പം നടന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ഗജപൂജ. രാവിലെ

More

പിഷാരികാവ് ക്ഷേത്രസന്നിധിയിൽ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു

കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു. മഹാഗണപതി ഹോമവും ഗജപൂജയും ഇതോടൊപ്പം നടന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ഗജപൂജ. രാവിലെ പത്തരയോടെയാണ്

More

ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി

/

കൊയിലാണ്ടി: ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി, കൊയിലാണ്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും, പൊയില്‍ക്കാവ് എലൈറ്റ് ഫുട്ബോള്‍ ടര്‍ഫിലും മാണ് പരിശീലന പരിപടി നടക്കുന്നത്. കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്ന്

More

കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുത്തൻ പദ്ധതികളുമായി സര്‍ക്കാര്‍

കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ രണ്ടു പദ്ധതികള്‍ കൂടി മുന്നോട്ടുവെച്ച് സര്‍ക്കാര്‍. നിര്‍മാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്- നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാന്‍

More

ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരകം പുന:സ്ഥാപിക്കണം ബഹുജന കൂട്ടായ്മ 19ന്

ഹൈവേ വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നിന്ന് പൊളിച്ചു നീക്കിയ ക്വിറ്റ് ഇന്ത്യാ സ്മാരകസ്തൂപം പുനർ നിർമ്മിക്കണമെന്നാ വശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത് .ഇതിൻറെ ഭാഗമായി

More

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചിറ്റാരി കടവ്,ചിറ്റാരി കടവ് പമ്പ് ഹൗസ് ,പുനത്തിൽ,കുന്നത്ത് മീത്തൽ

More
1 732 733 734 735 736 859