പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023) പരീക്ഷയ്ക്കായി നിശ്‌ചയിച്ച ജിവിഎച്ച്എസ്എസ് ഗേൾസ് നടക്കാവ്

More

ക്ഷേത്രങ്ങളിലെ കവർച്ച – പോലീസ് പ്രതികളോടൊപ്പം തെളിവെടുപ്പ് നടത്തി

ക്ഷേത്രങ്ങളിലെ കവർച്ച – പോലീസ് പ്രതികളോടൊപ്പം തെളിവെടുപ്പ് നടത്തി. കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, ചേലിയ ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ്

More

കുന്ന്യോറമല നിവാസികൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ

കൊയിലാണ്ടി  കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച ഇരുപതോളം കുടുംബങ്ങൾ ഇപ്പോഴും കൊല്ലം ഗുരുദേവാ കോളേജിലെ ദുരിതാശ്വാസക്യാമ്പിൽ. മുപ്പതോളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചിരുന്നത്. ഇതിൽ ഏതാനും പേർ വീട്ടിലും ക്യാമ്പിലുമായി കഴിയുന്നു.

More

ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ (BPPC) സമാഹരിച്ച വയനാട് ദുരിതാശ്വാസ കലക്ഷൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി

/

രക്ത ജനിതകരോഗികളുടെ സംഘടനയായ ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ (BPPC) സമാഹരിച്ച വയനാട് ദുരിതാശ്വാസ കലക്ഷൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി. കരീം കാരശ്ശേരി BPPC സംസ്ഥാന പ്രസിഡൻ്റ്, സജ്ന

More

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്ക്കൂളിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി

അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്ക്കൂളിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. അലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ

More

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്കിൽ ഷെയറിങ് ക്ലാസ് നടത്തി

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന സ്കിൽ ഷെയറിങ് ക്ലാസ് ചേമ്പർ ഭവൻ അശോകപുരം വച്ച് നടന്നു. ജില്ലാ ജോ. സെക്രട്ടറി ശ്രീ. കെ.

More

മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടന midk സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങ് കോഴിക്കോട് മാനഞ്ചിറ സ്കയറിൽ നടന്നു

മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടന midk സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങ് കോഴിക്കോട് മാനഞ്ചിറ സ്കയറിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അജിത സ്വാഗതം പറഞ്ഞു. സംസ്ഥാന

More

പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മക്കായി അധ്യാപക അവാർഡ് നൽകും

കോഴിക്കോട് : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മയ്ക്കായി മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ

More

കൊയിലാണ്ടി കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ അന്തരിച്ചു

കൊയിലാണ്ടി കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ അപ്പുനായർ (റിട്ട.തഹസിൽദാർ ) മക്കൾ: പ്രമീള, പ്രമോദ്, പ്രശാന്ത്, പ്രദീപൻ, പരേതയായ ലതിക. മരുമക്കൾ: അനിത,

More

പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സ്വർണ്ണപ്രശ്നം നടത്തും

പെരുവട്ടൂർ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്രത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സ്വർണ്ണ പ്രശ്നം നടത്തും. ക്ഷേത്രം തന്ത്രി ഇടമന ഇല്ലംമോഹനൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ജ്യോത്സ്യൻ പയ്യന്നൂർ രാംകുമാർ പൊതുവാൾ,

More
1 727 728 729 730 731 860