കടുത്ത വരള്‍ച്ച, കന്നുകാലി വളര്‍ത്തല്‍ പ്രതിസന്ധിയില്‍

/

നാടും നഗരവും വെന്തുരുകുമ്പോള്‍ കന്നുകാലികള്‍ക്ക് ക്ഷീണവും തളര്‍ച്ചയും. പച്ചപ്പുല്ലു കിട്ടാത്തതും,ദാഹവും,ചൂടും കാരണം പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയാണ്. ഇത് കാരണം പാലുത്പാദനവും കുറയുകയാണ്. പാലുത്പാദനം കുറയുന്നത് ക്ഷീര കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ്.

More

മേലൂർ ശിവക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

മേലൂർ ശിവക്ഷേത്ര ഉത്സവം ഇന്ന് വൈകിട്ട് കൊടിയേറും. ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ്. ഏപ്രിൽ 30 ഇരട്ട തായമ്പക,

More

24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു

/

പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ 10 ദിവസത്തെ കഥകളി പഠന ശിബിരത്തിന് തുടക്കമായി. കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ. എ ശ്രീമതി കാനത്തിൽ ജമീല

More

ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ നവാഹയജ്‌ഞം ആരംഭിച്ചു

അരിക്കുളം : ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ ദേവീഭാഗവത നവാ ഹയജ്‌ഞം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഭാഗവതാചാര്യൻ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി.

More

ചേലിയ കലാലയത്തിൽ കഥകളി പഠനശിബിരത്തിന് തിങ്കളാഴ്ച തിരി തെളിയും 

ചേലിയ: കഥകളി വിദ്യാലയത്തിൽ 24-ാമത് കഥകളി പഠനശിബിരം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10 മണിക്കുള്ള ഉദ്ഘാടനച്ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ, ചെങ്ങോട്ടു കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ബ്ലോക്ക്

More

കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ അന്തരിച്ചു

/

കൊയിലാണ്ടി : കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ (85) അന്തരിച്ചു. പ്രാഥമിക മെഡിക്കൽ സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന ഒരു കാലഘട്ടത്തിൽ അശരണരായ രോഗികളുടെ

More

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിലാണ് ശുചീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ചത്. ആദ്യ ദിവസം

More

വയനാട്ടിൽ രണ്ട് പശുക്കളെ കടുവ കൊന്നു

വയനാട്ടിൽ രണ്ട് പശുക്കളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ

More

പൂമ്പാറ്റ നാടക ക്യാമ്പ് മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ

കുട്ടികളുടെ നാടകക്കളരിയായ പൂമ്പാറ്റ നാടക ക്യാമ്പ് മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കുന്നു. നാടക പ്രവർത്തകരായ വിജേഷ്, കബനി എന്നിവരാണ് മൂന്ന് ദിവസത്തെ

More

ഷാജീവ് നാരായണൻ്റെ ‘ഒറ്റയാൾ കൂട്ടം’ പ്രകാശനം മെയ് 18ന് കൊയിലാണ്ടി ടൗൺ ഹാളിൽ

ഷാജീവ് നാരായണൻ രചിച്ച ഒറ്റയാൾക്കൂട്ടം എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് 18ന് വൈകീട്ട് 4.30 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ ഹോസ്പിറ്റൽ ദിനാഘോഷ

More
1 725 726 727 728 729 736