തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. വോട്ടിങ് യന്ത്രങ്ങൾക്കുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ, ആവശ്യമെങ്കിൽ പകരം മെഷീനുകൾ സജ്ജമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിശീലനം
Moreകൊയിലാണ്ടി വിയ്യൂരിൽ ജീർണ്ണോദ്ധാരണ പ്രവൃത്തി നടക്കുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരിൽ ജീർണ്ണോദ്ധാരണ പ്രവൃത്തി നടക്കുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി. കോളപ്രം നാരായണൻ നമ്പൂതിരി പ്രതിഷ്ഠയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. നവംബർ 17ന് തിങ്കളാഴ്ച അയ്യപ്പൻകാവിൽ അഖണ്ഠനാമ
Moreവടകര നാരായണ നഗർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇലവനും വനിതാ വിഭാഗത്തിൽ വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളും ജേതാക്കളായി .
Moreകോഴിക്കോട് : കേരളത്തിൻ്റെ വികസന തുടർച്ചയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും കേരള ത്തിൽ ഭരണ തുടർച്ച അനിവാര്യമാണെന്നും അതിന് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 13 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 PM to 6.00 PM 2.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00
Moreഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് കൊയിലാണ്ടിയില്‍ നടന്ന ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എ കെ പി എ ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ പാത ആറ് വരിയില്‍
Moreകൊയിലാണ്ടി നഗരസഭാ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. നേതാക്കളായ വായനാരി വിനോദ്, കെ.വി.സുരേഷ്, വി.കെ, മുകുന്ദൻ എന്നിവർ മത്സര രംഗത്ത്. വാർഡ് 7 പുളിയഞ്ചേരി
Moreകണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട്
Moreഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ (71) അന്തരിച്ചു. ഭാര്യ :ജാനകി. മക്കൾ മിനി (വി എഫ് എ വിയ്യൂര്‍), അനൂപ് (സി പി എം മനാട് നോർത്ത് ബ്രാഞ്ച് അംഗം,
Moreഅടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മാസം പകുതിയിൽ വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും. പീഡിതരുടെയും രാഷ്ടീയ സാംസ്കാരിക രംഗങ്ങളിൽ ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടിയവരുടെയും ഒത്തുചേരലും വർത്തമാന പൗരാവകാശ ലംഘനത്തിനെതിരായ സമ്മേളനവും
More









