കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00 am to 6:00

More

ചോറോട് ഈസ്റ്റ്‌ മാങ്ങോട്ടുപാറയിലെ കുഞ്ഞി പറമ്പത്ത് ഏ സി രാഗേഷ് അന്തരിച്ചു

ചോറോട് ഈസ്റ്റ്‌ മാങ്ങോട്ടുപാറയിലെ കുഞ്ഞി പറമ്പത്ത് ഏ സി രാഗേഷ് (38) അന്തരിച്ചു. കുറ്റ്യാടി താര ലൈറ്റ് & സൗണ്ടിലെ ജീവനക്കാരനാണ്. ഭാര്യ : നിമിഷ മക്കൾ :ചാരുലക്ഷ്മി, ഐതിക്

More

പുളിയഞ്ചേരി കോവിലേരി രാഘവൻ നായർ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കോവിലേരി രാഘവൻ നായർ (75) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ: സരിത, സജില, സനില. മരുമക്കൾ: രാജീവൻ (പറമ്പിൻ്റെ മുകൾ), സുരേഷ് (മേലൂർ), അനിൽ കുമാർ (പനങ്ങാട്).

More

മൂടാടി ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മൂടാടി – ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന രക്ഷിതാക്കൾക്കും നാട്ടുകാർക്കുമുള്ള സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ

More

മെക് 7 ഗ്രാൻ്റ് സമ്മിറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി മേഖലയിൽ മെക് 7 ഹെൽത്ത് ക്ലബിൻ്റെ വ്യായാമമുറ പരിശീലനം തുടങ്ങിയതിൻ്റെ വാർഷികാഘോഷ പരിപാടികളും 35 യൂണിറ്റുകളുടെ ഉദ്ഘാടനവും കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നു. ആയിരത്തിൽപരം മെക് 7

More

കെ.എൽ.എഫ് വേദിയിൽ അമൽ ആർ വി പി, പ്രാർത്ഥന മനോജ്‌ എന്നിവരുമൊത്ത് നടന്ന ചർച്ചയിൽ കെ.ആർ. മീര

/

വിഷയം : പ്രണയത്തിന്റെ ഋതുഭേദങ്ങൾ പങ്കെടുത്തവർ : കെ ആർ മീര, അമൽ ആർ വി പി, പ്രാർഥന മനോജ്‌ ‘പുരുഷന്മാരെ പ്രണയിക്കാൻ പഠിപ്പിച്ചിട്ടില്ല, ഭരിക്കാൻ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്’ എന്ന്

More

കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ പാർവതി തിരുവോത്ത്, അഞ്ജന ശങ്കർ

കോഴിക്കോട് : പുരുഷാധിപത്യ സജ്ജീകരണം നമ്മെ ഭിന്നിപ്പിക്കുകയാണ്, അതിനെതിരെ ശബ്ദമുയർത്തണം എന്ന് പാർവ്വതി തിരുവോത്ത്. കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു

More

കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിലും നെല്‍-മത്സ്യകൃഷി വികസന പദ്ധതി വരുന്നു

കീഴരിയൂര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 200 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ചെറുപുഴ പാടശേഖരത്തില്‍ നെല്‍കൃഷി, മത്സ്യകൃഷി,ഫാം ടൂറിംസം എന്നിവ ഏകോപിപ്പിച്ചുളള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇതിനുളള

More

കണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ അന്തരിച്ചു

കണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ (80) അന്തരിച്ചു. ഭാര്യ ശോഭന. മക്കൾ ലിജിന, ലിജീഷ്. മരുമകൻ: ബാബു ഉണുത്താളി. സഹോദരങ്ങൾ: പത്മനാഭൻ നായർ, ദേവി അമ്മ, ലീലഅമ്മ. സഞ്ചയനം:

More

പേരാമ്പ്ര നിയോജക മണ്ഡലം വൈറ്റ് ഗാർഡ് ദ്വിദിന ക്യാമ്പിന് തുടക്കമായി

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പരിശീലനം നൽകുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് ദ്വിദിന ക്യാമ്പിന് പൂനൂരിലെ കാരുണ്യ തീരം ക്യാമ്പസിൽ തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വൈറ്റ്

More
1 69 70 71 72 73 506