പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ കേശദാനം പദ്ധതിക്ക് തുടക്കമായി

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ കാൻസർ രോഗികൾക്കുള്ള ‘കേശദാനം’ പദ്ധതിക്ക് തുടക്കമായി. ഒമ്പതാം ക്ലാസിലെ വിസ്മയയിൽ നിന്നും മുടി സ്വീകരിച്ചുകൊണ്ട് പ്രധാന അധ്യാപിക കെ. സി. ബീന പദ്ധതിയുടെ ഉദ്ഘാടനം

More

കൊയിലാണ്ടി നഗരസഭയുടെ പാർക്കുകൾക്ക് അംഗീകാരം; സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് ക്ഷണം

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് നടത്തുന്ന പരിസ്ഥിതി സംഗമത്തിലേക്ക് 

More

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെയും എച്ച്.എം.സിയുടെയും പിന്തുണയോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലെ ഡോ. രാജശ്രീ, ഡോ. ദിവ്യ

More

വടകര ദേശീയപാതയിൽ ഉയരപാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എംപിയും കെ കെ രമ എംഎൽഎയും സന്ദർശിച്ചു

വടകര ദേശീയപാതയിൽ ലിങ്ക് റോഡ് തെക്കുഭാഗത്തായി ഉയര പാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എം.പിയും കെ.കെ രമ എം.എൽ.എയും സന്ദർശിച്ചു. നിർമ്മാണ തകരാറുമൂലം ഗർഡറുകൾ ഉപയോഗിക്കാനാവാത്ത സാഹചര്യത്തെക്കുറിച്ച്

More

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു

വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു. വളയം സബ് ഇൻസ്‌പെക്ടർ എം. കെ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വളയം ജനമൈത്രി ബീറ്റ് പോലീസ്

More

ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ സംഗമവും കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ്

More

കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം മരപ്പറ്റ കുളത്തിനാറമ്പത് കുമാരൻ നഗറിൽ  കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി

More

കായണ്ണ ഗവൺമെൻറ് യു.പി സ്കൂളിൽ ‘പാട്ടും പറച്ചിലും’  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: കായണ്ണ ഗവൺമെൻറ് യു.പി സ്കൂളിൽ ‘പാട്ടും പറച്ചിലും’  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സുരക്ഷ ഒരു മുൻകരുതൽ എന്ന വിഷയത്തിൽ പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ്

More

കൊയിലാണ്ടി മണ്ഡലം ഐ. എസ്. എം. വൈറ്റ് ഷർട്ട് പീസ് ചലഞ്ച് വിതരണോദ്ഘാടനം ചെയ്തു

കൊയിലാണ്ടി മണ്ഡലം ഐ. എസ്. എം. വൈറ്റ് ഷർട്ട് പീസ് ചലഞ്ച് വിതരണോദ്ഘാടനം പ്രമുഖ പ്രഭാഷകൻ സാബിക് പുല്ലൂർ കെ.എഎൻ.എം കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ടി വി

More

ചെങ്ങോട്ടുകാവ് ടൗണിലെ ലാലു സ്റ്റുഡിയോ ഉടമ സത്യനാഥൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് ടൗണിലെ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന ലാലു സ്റ്റുഡിയോ ഉടമ സത്യനാഥൻ അന്തരിച്ചു. ദീര്‍ഘകാലമായി ചെങ്ങോട്ടുകാവ് ടൗണിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ശവസംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് വീട്ടുവളപ്പിൽ.  

More
1 68 69 70 71 72 614