പുസ്തകം മാത്രമല്ല, നടുവണ്ണൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ചെണ്ടയും വഴങ്ങും

കുഞ്ഞുവിരലില്‍ താളം പിഴക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ ഭാഗമായാണ് ചെണ്ട പരിശീലനം ഒരുക്കിയത്. ഇപ്പോള്‍ വിദ്യാലയത്തിലെ

More

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം സമരം ശക്തമാക്കും യൂത്ത് കോൺഗ്രസ്‌

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ്‌. ശനിയാഴ്ച വിദ്യാർഥിയുടെ

More

കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് അന്തരിച്ചു

കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) അന്തരിച്ചു. അച്ഛൻ വിജയൻ നടുക്കണ്ടി. അമ്മ ശോഭ. ഭാര്യ അമൃത. മകൾ അക്ഷത. സഹോദരിമാർ ശാലിനി, ഷിജിന. സംസ്കാരം വൈകിട്ട് 5 മണിക്ക്

More

ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് ഉണ്ണികുളം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു

ഉണ്ണികുളം പഞ്ചായത്തിൽ വീര്യമ്പ്രം പേരില്ലാൻ കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് എന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. അബ്ദുറഹിമാൻ

More

ചേളന്നൂർ ഏഴേ ആറിൽ എടക്കണ്ടത്തിൽ അങ്കണവാടിക്കു സമീപം വെള്ളിയാറാട്ട് ടി.എം സുധാകരൻ അന്തരിച്ചു

ചേളന്നൂർ: ചേളന്നൂർ ഏഴേ ആറിൽ എടക്കണ്ടത്തിൽ അങ്കണവാടിക്കു സമീപം റിട്ട. അഡീഷണൽ എഞ്ചിനീയർ (ബി എച്ച് ഇ എൽ തൃശ്ശ്നാപ്പള്ളി ) വെള്ളിയാറാട്ട്, ടി.എം സുധാകരൻ (76) അന്തരിച്ചു. ഭാര്യ

More

കൊടുവള്ളി വാരിക്കുഴിതാഴം കരിവില്ലിക്കാവ് മലാംതൊടുകയിൽ ശ്രീധരൻ അന്തരിച്ചു

കൊടുവള്ളി വാരിക്കുഴിതാഴം കരിവില്ലിക്കാവ് മലാംതൊടുകയിൽ ശ്രീധരൻ (72) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ സുമ, ഷൈജു, റിജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

More

തിരുവങ്ങൂർ, വെറ്റിലപ്പാറ കോളിയോട്ട്താഴം ചക്കുംകളത്തിൽ ബിബീഷ് അന്തരിച്ചു

തിരുവങ്ങൂർ, വെറ്റിലപ്പാറ വി കെ റോഡിൽ കോളിയോട്ട്താഴം ചക്കുംകളത്തിൽ ബിബീഷ് (42) വെറ്റിലപ്പാറ കോറോത്ത് വസതിയിൽ അന്തരിച്ചു. ഭാര്യ വിബിത. മക്കൾ ഋതുനന്ദ്, ഋഷിനന്ദ്. അച്ഛൻ പുഷ്പാകരൻ. അമ്മ വത്സല.

More

കാപ്പാട് പൊയിൽ ഖാദർ ഹാജി അന്തരിച്ചു

കാപ്പാട് പൊയിൽ ഖാദർ ഹാജി (82) അന്തരിച്ചു. കാപ്പാട് അങ്ങാടിയിലെ പൊയിൽ സ്റ്റോർ ഉടമയാണ്. ഭാര്യ മീത്തലെ വീട്ടിൽ ആസ്യ ഉമ്മ. മക്കൾ ഷഫീഖ് (കുവൈറ്റ്‌ ), മൊയ്‌ദീൻ കോയ

More

ഗ്രീൻവേംസ് താമരശ്ശേരി എം ആർ എഫ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ 10 വർഷമായി മാലിന്യ സംസ്ക്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രീൻവേംസ് താമരശ്ശേരി എം.ആർ.എഫ് ഓഫീസ് കെട്ടിട ഉദ്ഘാടനം അഡ്വ: ടി സിദ്ധീഖ് എം.എൽ.എ നിർവ്വഹിച്ചു. കട്ടിപ്പാറ

More

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം; കാവുംവട്ടം സ്വദേശിക്ക് നേരെ ആക്രമണം

/

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാമാഫിയകളുടെ അഴിഞ്ഞാട്ടം. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെ (45) ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയ ബസ്റ്റാന്റില്‍ നിന്നു റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പഴയ റെയില്‍വേ

More
1 67 68 69 70 71 842