നടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ ‘ഇൻഫ്ലുവൻസിയ’ ദ്വിദിന ക്യാമ്പ്

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ തനത് പദ്ധതിയായ സ്മാർട്ട് എഡ്യുമിഷൻ ക്ലബ്ബിന്റെ ദ്വിദിന ക്യാമ്പ് ‘ഇൻഫ്ലുവൻസിയ ‘ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ

More

കോതമംഗലം അയ്യപ്പ വിളക്ക് ഭക്തിസാന്ദ്രം

കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോൽസവം ഭക്തി സാന്ദ്രം. വൈകീട്ട് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വൈരാഗി മഠത്തിൽ നിന്ന് തിരിതെളിയിച്ച് നഗര

More

ഭരണഘടനാ ശില്പി ഡോ അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി ഇന്ത്യൻ പാർലമെൻറിൽ ഭരണഘടനാ ശില്പി ഡോ അംബേദ്കറെ അവഹേളിച്ചതിൽ സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രതിഷേധയോഗം സി

More

വയോജന കലോത്സവം ആഹ്ലാദമായി

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച വയോജന കലോത്സവം നാടിന് വേറിട്ട അനുഭവമായി . കലോത്സവത്തിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചേമഞ്ചേരി

More

വേൾഡ് കെ.എം.സി.സി പ്രവർത്തക സമിതി അംഗം ലുത്ത്ഫിക്ക് ആദരം

വേൾഡ് കെ.എം.സി.സി പ്രവർത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം 42 വാർഡിൽ മാപ്പിള കത്ത് ലൂത്ത്ഫിയെ വാർഡ് കമ്മിറ്റിക്ക് വേണ്ടി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എം. നജീബ് ഷാൾ

More

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ റബ്ബർപുരക്ക് തീപിടിച്ചു

പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയിൽ ബാലകൃഷ്ണൻ എന്നിവരൂടെ വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് പുരക്ക് ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടി തീപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര

More

നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായതായി പരാതി

/

നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൂണെയിലെ ആര്‍മി

More

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആരോഗ്യമിത്ര, മെഡിക്കൽ ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു

/

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755/രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത –

More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നടപടിയിൽ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യുടെ നടപടിയിൽ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടനയെ നിരന്തരം അവഹേളിക്കുകയും ഭരണഘടന വിഭാവനം ചെയ്ത തത്വങ്ങളെ അപമാനിക്കുകയും

More

ബിരുദാനന്തര ബിരുദം നേടിയ സാക്ഷരത മിഷന്‍ മുന്‍ പഠിതാവ് പത്മിനി നിടുളിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലൂടെ പഠനം പൂര്‍ത്തിയാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പത്മിനി നിടുളിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍

More
1 65 66 67 68 69 431