കന്നൂർ : കന്നൂർ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. തന്ത്രി കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം ഡിസം 22 ന് ഞായറാഴ്ച വാദ്യകലാകാരൻ വിജിൻ കാന്ത്
Moreകൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് ‘നാട്ടുപച്ച’ പ്രശസ്ത എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും സ്നേഹം പങ്കിടുന്ന അനുഭവങ്ങളിലൂടെയും നല്ല
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 am to 6:00
Moreവിദ്യാർത്ഥികളെ ഭാവിയുടെ പൗരൻമാരായി മാറ്റിത്തീർക്കുന്ന സ്വഭാവ രൂപീകരണത്തിന് അവസരമുണ്ടാക്കുന്നതാണ് നാഷനൽ സർവ്വീസ് സ്കീമിൻ്റെ സംപ്തദിന സഹവാസ ക്യാമ്പുകളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗവ: വൊക്കേഷനൽ
Moreഅത്തോളി: വൈദ്യുതി ചാർജ് വർധനവിനും അശാസ്ത്രീയമായ വാർഡു വിഭജനത്തിനും എതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മെമ്പർ കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു.
Moreഅരിക്കുളം: 2025-26 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ നടത്തി. പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ എൻ.എം ബിനിത
Moreകോഴിക്കോട് : 1984 ൽ പ്രശസ്ത എഴുത്തുകാരൻ സി.രാധാകൃഷ്ണൻ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുവകലാസാഹിതി സംഘടിപ്പിച്ച സമാധാന പദയാത്രയ്ക്ക 40 വർഷം പൂർത്തിയായി. നാല്പതാം വാർഷികത്തിൽ യുവകലാസാഹിതി
Moreപൂനൂർ : വളരെ ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ
Moreചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര ആറാട്ടുത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ദിവസം ആയിരങ്ങൾ ഒത്തുചേർന്നു. പ്രസാദ ഊട്ടിന് ധാരാളം പേരെത്തി. വൈകിട്ട് ആഘോഷവരവുകൾ ക്ഷേത്ര സന്നിധിയിലെത്തിയതോടെ ക്ഷേത്ര പരിസരം ഭക്ത ജനങ്ങളാൽ നിറഞ്ഞു
Moreമേപ്പയൂർ: ചാവട്ട് കോറോത്ത് നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി അമ്മ മക്കൾ: ഗീത, രാജീവൻ, രാകേഷ് മരുമക്കൾ: സുരേഷ് (എരവട്ടൂർ), സീമ, ശ്രീജ (കൊയിലാണ്ടി സബ് കോടതി)
More