പൊയിൽക്കാവിൽ മേള വിസ്മയം

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമായ പൊയിൽക്കാവിൽ  മേള വിസ്മയം തീർത്ത് പെരുവനം കുട്ടൻ മാരാരും ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരും ഭക്തജനങ്ങളെ ഉന്മാദ നൃത്തമാടിച്ചു. കാലത്ത് പടിഞ്ഞാറെക്കാവിൽ ആറാട്ടിനു ശേഷം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ SPIROMETRY TEST സൗജന്യമായി ലഭിക്കുന്നു

വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ച് രാത്രിയിൽ ),വലിവ്, അടിക്കടി ഉണ്ടാകുന്ന കഫക്കെട്ട്, കയറ്റം കയറുമ്പോൾ ഉണ്ടാകുന്ന കിതപ്പ്, മരുന്ന് കഴിച്ചിട്ടും മാറാത്ത ചുമ, അലർജി കൊണ്ടുണ്ടാകുന്ന നിർത്താതെയുള്ള തുമ്മൽ, എന്നിവയുടെ യഥാർത്ഥ

More

മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തിൽ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി

കുറുവങ്ങാട് മണക്കുളങ്ങരക്ഷേത്രത്തില്‍ ആനയിടഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കൊയിലാണ്ടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ ബിജെപി അടിയന്തര

More

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത്‌ യു.പി. സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ശില്പശാല നടത്തി

ജീവിതം തകർക്കല്ലേ, ലഹരി നുണയല്ലേ ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം. സമ്മേളനത്തിൻ്റെ മുന്നോടിയായി  കണ്ണോത്ത്‌ യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി.

More

മുതുകുന്ന് മലയിലെ മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അരിക്കുളം പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതുകുന്ന് മലയില്‍ നടക്കുന്ന മണ്ണെടുപ്പ് അവസാനിപ്പിച്ച് മുതുകുന്ന് മലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.ജെ.പി

More

രാമല്ലൂർ ഗവ.എൽ.പി.സ്കൂൾ പഠനോത്സവം 2025 സംഘടിപ്പിച്ചു

രാമല്ലൂർ ഗവ.എൽ.പി.സ്കൂൾ പഠനോത്സവം 2025 ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു .പി.ടി.എ പ്രസിഡണ്ട് എൻ.കെ. സ്വപ്നേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രാമചന്ദ്രൻ പി, എഴുത്തുകാരൻ

More

നഷ്ടമായത് ഊർജ്ജ്വസ്വലനായ പ്രവർത്തകനെ: കുട്ടംവള്ളി പ്രേമൻ്റെ വിയോഗത്തിൽ കെ.എസ്.എസ്.പി.എ അനുസ്മരണയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായ കുട്ടംവള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ. ഊർജ്ജ്വസ്വലനായ ഒരു പ്രവർത്തകനെയാണ് സംഘടനക്ക് നഷ്ടപ്പെട്ടത്. പ്രേമൻ്റെ അപ്രതീക്ഷിതമായ

More

കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായുള്ള ആദ്യആഴ്ചയിലെ നറുക്കെടുപ്പ് വിജയിക്ക് സമ്മാനം വിതരണം ചെയ്തു

കൊയിലാണ്ടി വ്യാപാരസംഘടന കെ.എം.എയും കെ.വി.വി.ഇ.എസ് നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. കൊയിലാണ്ടി മാർക്കറ്റിനകത്തുള്ള ബിഗ്ബസാർ ഷോപ്പിൽ നടന്ന പരിപാടിയിൽ ആദ്യആഴ്ചയിലെ നറുക്കെടുപ്പ് വിജയി

More

ജല അതോറിറ്റി അദാലത്ത് 21ന്

കൊയിലാണ്ടി: ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വന്ന് കണക്ഷന്‍ വിഛേദിക്കപ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്കായി റവന്യൂ റിക്കവറി അദാലത്ത്

More

വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ മതമാണ് കവിത- വീരാൻകുട്ടി

വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ മതമാണ് കവിത എന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. ഗണിതത്തിന് വിശദീകരിക്കാൻ കഴിയാത്ത അനന്തതയെ കുറിച്ച് കവിത പറയുന്നുവെന്നും മനുഷ്യരാശി നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് കവിതയെന്നും

More
1 63 64 65 66 67 615