ബി.ജെ.പിയുടെ മൂന്നു ജില്ലാപ്രസിഡന്റുമാർ ചുമതലയേറ്റു

ബി.ജെ.പിയുടെ സംഘടനാ ജില്ലാ പ്രസിഡന്‍രുമാരായി കെ.പി.പ്രകാശ് ബാബു,സി.ആര്‍.പ്രഫുല്‍ കൃഷ്ണ,ടി.ദേവദാസ് എന്നിവര്‍ ചുമതലയേറ്റു. കോഴിക്കോട് സിറ്റി ജില്ലയുടെ പ്രസിഡന്റായാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു(44) സ്ഥാനമേറ്റത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന

More

യാത്ര ക്ലബ്ബ് കൽപത്തൂർ സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

യാത്ര ക്ലബ്ബ് കൽപത്തൂർ സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര സൈമൺ കണ്ണാശുപത്രിയുടെയും കെയർ പ്ലസ് ലബോറട്ടറിയുടെയും സഹകരണത്തോടെ കൽപത്തൂർ വായനശാലയിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി

More

ബാഫഖി തങ്ങൾ റിസോഴ്സ് സെന്റർ മന്തി ചാലഞ്ചിലൂടെ ഫണ്ട് ശേഖരിച്ച് വനിതാ ലീഗ്

പേരാമ്പ്ര :കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധന ശേഖരണത്തിന് മന്തി ചലഞ്ച് നടത്തി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ

More

ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധനശേഖരണത്തിന് മന്തി ചലഞ്ച് നടത്തി

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധനശേഖരണത്തിന് മന്തി ചലഞ്ച് നടത്തി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ വനിതാ ലീഗ്.

More

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനവീഥിയുടെ സമർപ്പണം ശിവാനന്ദപുരി സ്വാമിനി നിർവഹിച്ചു

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ തീർത്ഥകുളത്തിന് വടക്ക് ഭാഗം നിർമ്മിച്ച ക്ഷേത്രപ്രവേശന വീഥിയുടെ സമർപ്പണം ശിവാനന്ദപുരി സ്വാമിനി നിർവഹിച്ചു. രാജൻ കളത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഉണ്ണികൃഷ്ണൻ നമ്പീശൻ, ഡോ. കൃഷ്ണൻ പുതുശ്ശേരി

More

2025-ലെ ശ്രാവസ്തി കവിതാപുരസ്കാരം ശ്രീകുമാർ കരിയാടിന്

2025-ലെ ശ്രാവസ്തി കവിതാപുരസ്കാരം ശ്രീകുമാർ കരിയാടിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. പ്രൊഫസർ എൻ. അജയകുമാർ അധ്യക്ഷനും കവി പി.എൻ.ഗോപീകൃഷ്ണൻ, നിരൂപകയും അധ്യാപികയുമായ ഡോ.അനു പാപ്പച്ചൻ എന്നിവർ അംഗങ്ങളുമായ

More

പുളിയഞ്ചേരി കളത്തിൽ മധുസൂദനൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കളത്തിൽ മധുസൂദനൻ (56) അന്തരിച്ചു. കെ.എസ്.ആർ.ടി. സി. റിട്ട. ഡ്രൈവറാണ്. അച്ഛൻ പരേതനായ മാധവൻ നായർ, അമ്മ: പരേതയായ ഭാർഗ്ഗവി അമ്മ. സഹോദരി: ഹേമലത.

More

പാലേരി  ചെറിയ കുമ്പളത്തെ ആനേരി ചാലിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

പാലേരി  ചെറിയ കുമ്പളത്തെ ആനേരി ചാലിൽ കുഞ്ഞബ്ദുള്ള (67) അന്തരിച്ചു. ഭാര്യ റാബിയ വടക്കത്താഴ. മക്കൾ ജൈസൽ (ഖത്തർ), ജൈദ. മരുമക്കൾ അസീസ് നരിക്കലക്കണ്ടി (ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്ലിം ലീഗ്

More

എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി

എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി. ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ സൂപ്പർ താരം

More
1 61 62 63 64 65 504