കൊല്ലം കുന്നുമ്മൽ കുഞ്ഞിരാമൻ (90) സരിഗ, അന്തരിച്ചു. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ സവിത, പരേതരായ ഗിരീഷ്, രജീഷ് ബാബു. മരുമക്കൾ: നിഷ, ബവിന, പരേതനായ ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.
Moreമേലൂർ ദാമോദരൻ ലൈബ്രറി ‘അനുരാഗ ഗാനം പോലെ…’പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. അനുസ്മരണം പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ശശി കണ്ണിയത്ത് സ്വാഗതം പറഞ്ഞു. മധു കിഴക്കയിൽ
Moreവാളൂർ ഗവൺമെന്റ് യു.പി.സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഗവൺമെന്റ് സ്കൂളിലെ മലയാളം മീഡിയം കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാക്കുന്നതിന് കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ
Moreകൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിന് 2023-24 വർഷത്തെ കേരളത്തിലെ മികച്ച കോളേജുകളുടെ റാങ്കിങ്ങിൽ അഭിമാനകരമായ നാൽപ്പത്തിഞ്ചാം സ്ഥാനം ലഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലിന്റെ നേതൃത്വത്തിലാണ് മികച്ച
Moreകൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി രണ്ടാം ദിവസം മെഗാതിരുവാതിര നടത്തി. ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഗണേശസ്തുതിയോടും സരസ്വതി സന്ദനത്തോടു
Moreകൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ താല്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31 ന് വെള്ളിയാഴ്ച 10.30 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് .
Moreമുചുകുന്ന് ചെമ്പോട്ടുവയൽ കല്യാണികുട്ടിഅമ്മ (79) അന്തരിച്ചു. ഭർത്താവ് : നാരായണൻ നായർ ( റിട്ടയേഡ് .താലൂക്ക് ഓഫീസ് കൊയിലാണ്ടി). മക്കൾ : പ്രീത,പ്രദീപൻ,പ്രമോദ് :മരുമക്കൾ: ശ്രീധരൻ പറമ്പ് വീട്ടിൽ ,
Moreബി.ജെ.പിയുടെ സംഘടനാ ജില്ലാ പ്രസിഡന്രുമാരായി കെ.പി.പ്രകാശ് ബാബു,സി.ആര്.പ്രഫുല് കൃഷ്ണ,ടി.ദേവദാസ് എന്നിവര് ചുമതലയേറ്റു. കോഴിക്കോട് സിറ്റി ജില്ലയുടെ പ്രസിഡന്റായാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു(44) സ്ഥാനമേറ്റത്. യുവമോര്ച്ചയുടെ മുന് സംസ്ഥാന
Moreയാത്ര ക്ലബ്ബ് കൽപത്തൂർ സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര സൈമൺ കണ്ണാശുപത്രിയുടെയും കെയർ പ്ലസ് ലബോറട്ടറിയുടെയും സഹകരണത്തോടെ കൽപത്തൂർ വായനശാലയിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി
Moreപേരാമ്പ്ര :കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധന ശേഖരണത്തിന് മന്തി ചലഞ്ച് നടത്തി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ
More