തലശ്ശേരി തൊട്ടിൽപ്പാലം ജഗനാഥ് ബസ്സിലെ ജീവനക്കരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നാല് ദിവസമായി നടത്തിവരുന്ന പണിമുടക്ക് സമരം പിൻവലിച്ചു. ജില്ലാ കളക്ടർ തൊഴിലാളികൾക്ക് നൽകിയ ഉറപ്പിൻമേൽ പ്രതികളെ പിടിക്കാൻ വേണ്ട
Moreനരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്. അരീക്കര എന്ന ഗുഡ്സിലെ ഡ്രൈവർ പന്നൂർ ഒഴലക്കുന്ന്
Moreപേരാമ്പ്ര: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ
Moreസാമൂഹ്യ അസ്ഥിരതയ്ക്കും, കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന, വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച്, ലഹരി മാഫിയകൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന
Moreതിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
Moreചേമഞ്ചേരിയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ -73) അന്തരിച്ചു. കൂത്താളി ഭൂസമരം ഉൾപ്പെടെ പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ :ശാന്ത. മക്കൾ: ആശിഷ്
Moreകൊയിലാണ്ടി: ഛത്തിസ്ഗഡ് ബി.ജെ.പി. ഭരണകുടം മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊയിണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധജ്വാലയും നടത്തി.
Moreപശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളപ്പറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയിൽ
Moreപുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി
Moreമേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അഞ്ജന ആമുഖഭാഷണം നടത്തി. ഡോ. നിത്യ ക്ലാസ്സെടുത്തു. വനിതാ വേദി സെക്രട്ടറി
More