ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു

രാഷ്ട്രശില്പിയുo ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. നെഹ്റുവിൻ്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

More

കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു

കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തി. സ്കൂൾ ലീഡർ യാദവ്

More

വിവർത്തക ബന്ധുത്വ യാത്രയ്ക്ക് സിംലയിൽ ഉജ്വല സ്വീകരണം

/

വിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഹിമാചൽ പ്രദേശിലെ സിംലയിലെത്തിയ ഭാഷാ സമന്വയ വേദി പ്രവർത്തകർക്ക് ഉജ്വല സ്വീകരണം ലഭിച്ചു. ഹിമാചൽ പ്രദേശിലെ 21 എഴുത്തുകാരുടെ കഥകളുടെ മലയാളം പരിഭാഷ സിംലയിൽ

More

ശിശുദിനത്തിൽ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് കോതമംഗലം യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

എൽ.സി.ഐ. എഫ് ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി കോതമംഗലം യു.പി സ്കൂളിൽ കൊയിലാണ്ടി ലയൺ ക്ലബ് ശിശുദിനത്തിൽ വാട്ടർ പ്യൂരിഫയർ നൽകി. സ്കൂളുകളിൽ ശുദ്ധജല പദ്ധതികൾ നടപ്പാക്കാനും കുട്ടികൾക്ക് അണുവിമുക്തമായ കുടിവെള്ളം

More

തുടർച്ചയായ രണ്ടാംതവണയും പേരാമ്പ്ര സബ്ജില്ലാ ചെണ്ടമേളത്തിന്റെ ജേതാക്കളായി ജി.എച്ച്.എസ്.എസ് നടുവണ്ണൂർ

തുടർച്ചയായ രണ്ടാംതവണയും പേരാമ്പ്ര സബ്ജില്ലാ ചെണ്ടമേളത്തിന്റെ ജേതാക്കളായി ജി.എച്ച്.എസ്.എസ് നടുവണ്ണൂർ. കഴിഞ്ഞതവണ കോഴിക്കോട് ജില്ലകലോത്സവത്തിൽ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം ഇത്തവണ എന്തായാലും കൈവിടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്

More

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിൻ്റെ മാതൃകപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് സംയുക്ത പദ്ധതി ജില്ലാ പഞ്ചായത്ത്

More

കൊയിലാണ്ടി ശ്രീഗുരുജിവിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീഗുരുജിവിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സേവാഭാരതി പ്രൊജക്ട് മാനേജർ ബൽരാജ് കാർത്തിക (റിട്ട. ചീഫ് മാനേജർ കാനറ ബാങ്ക്)

More

കായണ്ണ കുടുംബാരോഗ്യകേന്ദ്രം സബ് സെന്ററിന്റെ പുതിയ കെട്ടിട പ്രവർത്തി ഉദ്ഘാടനം ചെയ്തു

കായണ്ണഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം സബ്സെന്ററിന് 55.50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

More

സരോവരം ബയോപാര്‍ക്കില്‍ പെഡല്‍ ബോട്ടിംഗ് ഇന്ന് മുതൽ

കോഴിക്കോട് ഡിടിപിസിയുടെ കീഴിലുള്ള കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാര്‍ക്കില്‍ ഇന്ന് (നവംബര്‍ 14) മുതല്‍ പൊതുജനങ്ങള്‍ക്ക് പെഡല്‍ ബോട്ടിംഗ് തുടങ്ങും. രാവിലെ 9 മുതല്‍

More

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌14 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌14 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ അസ്ഥി രോഗം ✅ ജനറൽ ✅ ദന്ത രോഗം

More
1 4 5 6 7 8 305