കൊയിലാണ്ടി നഗരസഭയും നിയമസഭാ സീറ്റും പിടിച്ചെടുക്കണം: പ്രതിപക്ഷ നേതാവ്

രാഷ്ട്രീയത്തിൽ വഴികാട്ടി, ജനപ്രതിനിധി സഹകാരി തുടങ്ങിയ വിവിധ രംഗത്ത് തെളിഞ്ഞ മാതൃകാ നേതാവായിരുന്നു രാജീവൻ മാസ്റ്റർ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നല്ല സംഘടനാപ്രവർത്തനകനായിരുന്നു. പതിനായിരക്കണിന് പ്രവർത്തകരുടെ

More

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയവരുടെ കണക്ഷന്‍ വിച്ഛേദിക്കും: കൊയിലാണ്ടി സബ്ഡിവിഷന്‍ വാട്ടര്‍ അതോറിറ്റി

കൊയിലാണ്ടി: വെള്ളക്കരം കുടിശിക നിവാരണത്തിന്റെ ഭാഗമായി കേരള ജല അതോറിറ്റി കൊയിലാണ്ടി സബ്ഡിവിഷന്‍ ഓഫീസിനു കീഴില്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.

More

ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം കൊയിലാണ്ടി അസോസിയേഷൻ ഓഫീസിൽ വച്ച് നടന്നു. 4000 റേഷൻ കടകൾ ഒഴിവാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, താലൂക്ക് സപ്ലൈ

More

കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്രത്മചാരി ഭുവൻ നിലവിളക്കു കൊളുത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാവ പ്രചാർ പരിഷത്ത് ചെയർമാൻ

More

അത്തോളി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു

അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ്

More

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീടിന് തീയിട്ടു

വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, വാർഡ് കോൺഗ്രസ് പ്രസിഡണ്ടുമായ ചോറോട് രമേശൻ കിഴക്കയിലിന്റെ വീടിന് തീയിടാൻ ശ്രമം. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ കറണ്ട് പോയതിനെ തുടർന്ന്

More

‘പുതിയ ഭഗവതി’ തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

/

പുതിയ ഭഗവതി ദേവലോകത്തെ പുതിയവരാണ് മുപ്പത്തൈവരിൽ ഒരാളായ രൗദ്രരൂപിണി, പുതിയ ഭഗവതി. മുത്തപ്പനെപ്പോലെ സ്ഥലകാല പരിമിതികളില്ലാതെ എന്നും എവിടേയും കെട്ടിയാടിക്കുവാൻ കഴിയുന്ന അമ്മദൈവമാണ് പുതിയ ഭഗവതി. സ്ഥാനം നേടിയ കാവുകളിൽ

More

താമരശേരിയില്‍ യുവാവ് വിഴുങ്ങിയത് മാരക രാസ ലഹരി മരുന്നായ എം.ഡി.എം.എയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

താമരശേരിയില്‍ യുവാവ് വിഴുങ്ങിയത് മാരക രാസ ലഹരി മരുന്നായ എംഡിഎംഎയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. താമരശേരി സ്വദേശി ഫായിസാണ് മയക്ക് മരുന്ന് വിഴുങ്ങിയത്. താമരശ്ശേരി സ്വദേശിയായ ഫായിസ് ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്.

More

കൊയിലാണ്ടിയില്‍ ഇന്‍റർസിറ്റി, നേത്രാവതി ഉള്‍പ്പടെയുളള വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ നടപടിയായില്ല

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇൻ്റര്‍സിറ്റി എക്‌സ്പ്രസ്, നേത്രാവതി ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യത്തോട് മുഖം തിരിഞ്ഞ് റെയില്‍വേ അധികൃതര്‍. ഈ വണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട്

More

വീരവഞ്ചേരി അന്നപൂർണ്ണേശ്വരിക്ഷേത്രോത്സവം മാർച്ച് 22 മുതൽ 26 വരെ

ചിങ്ങപുരം വീരവഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവവും തിറയും മാർച്ച് 22 മുതൽ ക്ഷേത്രം തന്ത്രി പി.വി വിനു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 22 ന് കാലത്ത് മഹാഗണപതിഹോമം കലവറ നിറക്കൽ

More
1 57 58 59 60 61 614