സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ്
Moreതിരുവങ്ങൂർ സൈരി ഗ്രന്ഥശാല ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ. ടി. മനോജ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി മേഖല
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 30 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ് (8.30am
Moreകൊയിലാണ്ടി:- നീണ്ട വർഷങ്ങൾ ബഹ്റിനിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തിയ കെ എം സി സി യുടെ പഴയ കാല നേതാക്കൻമാരുടെ കൂട്ടായ്മയായ ഓർമ്മത്തണലിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മഹത്തരവുമാണെന്ന്
Moreകോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 30-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉ഇ എൻ ടി വിഭാഗം
Moreരാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നം തച്ചുതകർക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. ചരിത്രത്താളുകളിൽ നിന്നും ഗാന്ധിജിയെ വെട്ടി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ
Moreമൂടാടിയിൽ തീവണ്ടി തട്ടി ഒരാൾ മരണപ്പെട്ടു. വണ്ടിയിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. കൊച്ചുവേളിയിൽ നിന്ന് ഹംസ ഫറിലേക്ക് പോകുന്ന എക്സ്പ്രസ് വണ്ടിയിൽ നിന്ന് വീണതാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Moreവടകരയിൽ രണ്ടുവയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്
Moreമേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തുമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുറുക്കന്‍ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച രാവിലെയുമാണ് കുറുക്കന്‍ ആളുകളെ
Moreസെല്ലോ മ്യൂസിക് കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിൽ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രവീൺ പെരുവട്ടൂർ അധ്യക്ഷനായി. അഡ്വക്കേറ്റ്
More