പൊയിൽക്കാവ് : തുലാമാസ വാവുബലിക്ക് പൊയിൽക്കാവ് തീരത്ത് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21ന് പുലർച്ചെയാണ് പൊയിൽക്കാവ് സമുദ്രതീരത്ത് ബലികർമ്മങ്ങൾ നടക്കുക.
Moreകൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടന പരിപാടിയിൽ നിന്ന് സ്ഥലം എം.പി ഷാഫി പറമ്പിലിനെ ഒഴിവാക്കിയതിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ
Moreകൊയിലാണ്ടി നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഴയ ബസ് സ്റ്റാന്റ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായതുകൊണ്ട് അത് പൊളിച്ചു നീക്കി
Moreമേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 1 തൃക്കോട്ടൂർ വനിതാ സംവരണം, 2 പയ്യോളി അങ്ങാടി വനിതാ സംവരണം, 3 വിളയാട്ടൂർ വനിതാ സംവരണം, 4 മേപ്പയ്യൂർ ടൗൺ
Moreകേരളത്തിലെ എണ്ണപ്പെട്ട വനിതാ സംഘടനായ വനിതാ ലീഗിൻ്റെ സേവന സന്നദ്ധ വിഭാഗമായ ഷീ ഗാർഡിൻ്റെ ലോഞ്ചിംഗ് ഒക്ടോബർ 20 ന് തിങ്കൾ വൈകീട്ട് 3 മണിക്ക് കാപ്പാട് ഷാദി മഹലിൽ
Moreസയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം കൂടുതൽ
Moreകൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു. ഭർത്താവ് ഒ.കെ. ബാലകൃഷ്ണൻ (വിമുക്തഭടൻ) മകൾ സ്മിത (ടീച്ചർ കോതമംഗലം
Moreബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ അഷറഫ് തോട്ടോളി എന്നിവരെ തിരഞ്ഞെടുത്തു.
Moreനടുവണ്ണൂർ മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ (50) അന്തരിച്ചു. പിതാവ് : ബാലൻ, മാതാവ്: കല്യാണി, ഭാര്യ : ബബിത യു. ടി (കായിക അധ്യാപിക., മഹിളാ അസോസിയേഷൻ നടുവണ്ണൂർ
Moreമേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ സി.പി.ഐ എം എടത്തിൽ മുക്ക് ഈസ്റ്റ് ബ്രാഞ്ച്
More









