കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു

More

പ്രാദേശിക കവിതാ സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു

അത്തോളി: വായന വാരാചരണത്തിൻ്റെ ഭാഗമായി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ഒരുക്കിയ ‘മലയാള കവിതയുടെ സുഗതകുമാരി ടീച്ചർ’ വിഷയത്തിൽ നടന്ന പ്രാദേശിക കവിതാ സൗഹൃദ സദസ് എഴുത്തുകാരൻ എൻ.ആർ സുരേഷ് ഉദ്ഘാടനം

More

കോഴിക്കോട് കല്ലാനോട് മേഖലയിൽ ഉഗ്ര സ്ഫോടന ശബ്‌ദം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രമായ സ്ഫോടന ശബ്ദം അനുഭവപ്പെട്ടു. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻ.ആർ.ഇ.പി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദം ജനങ്ങളിൽ ഭീതി പരത്തി. ഇന്നലെ രാത്രി

More

പെട്രോൾ പമ്പിൽ നിന്നും ഇന്ധന ചോർച്ച, പമ്പിന് പഞ്ചായത്ത് പിഴ ചുമത്തി അത്തോളി ടൗണിലെ പെട്രോൾ പമ്പിനടുത്തെ ഇന്ധന ചോർച്ച ഗ്രാമ പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു

അത്തോളി :ഹൈസ്കൂളിനടുത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി . പമ്പിനു സമീപത്തു കൂടെയുള്ള ഓവുചാലിലെ വെള്ളത്തിൽ ഡീസൽ കലർന്ന് ഒഴുകുന്നതായി പമ്പിന് സമീപത്തെ പ്രദേശവാസികൾ പരാതിപ്പെട്ടു. പരാതി

More

റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു- കെ. പ്രവീൺ കുമാർ

റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു – കെ. പ്രവീൺ കുമാർ കീഴരിയൂർ. റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ

More

സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

/

സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്

More

ചേമഞ്ചേരി കാഞ്ഞിലേശ്ശേരി ഉപ്പിലാടത്തു പത്മിനി അമ്മ അന്തരിച്ചു

ചേമഞ്ചേരി : കാഞ്ഞിലേശ്ശേരി ഉപ്പിലാടത്തു പത്മിനി അമ്മ (75)അന്തരിച്ചു. ഭർത്താവ് ഗോവിന്ദൻകുട്ടി നായർ (വിമുക്ത ഭടൻ ) മക്കൾ : യു. സന്തോഷ്‌ കുമാർ (രീട്ടയേർഡ് ഹെഡ്മാസ്റ്റർ പൊയിൽകാവ് യൂ.

More

കനത്ത കാറ്റിലും മഴയിലും മരം അംഗനവാടിയ്ക്കു മുകളിലേയ്ക്ക് വീണ് നാശനഷ്ടം

കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗന വാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ അതിശക്തമായുണ്ടായ കാറ്റിൻ്റെയും മഴയുടെയും ഭാഗമായ് സമീപത്തുള്ള കുറ്റ്യാടി ഇറിഗേഷൻ കനാലിനടുത്തുള്ള വൻ പനമരം

More

കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

More

കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും നോവലിസ്റ്റുമായ പ്രൊഫ: കല്പറ്റ നാരായണൻ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച അക്ഷരവെളിച്ചം നൃത്താവിഷ്കാരം

More
1 548 549 550 551 552 611