പന്തലായനി പടിഞ്ഞാറ്റു കണ്ടി മീത്തൽ വാസു അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി പടിഞ്ഞാറ്റു കണ്ടി മീത്തൽ വാസു പന്തലായനി പടിഞ്ഞാറ്റു കണ്ടി മീത്തൽ വാസു(71)അന്തരിച്ചു. ഭാര്യ :വത്സല, മക്കൾ: ബിനീഷ്, ബിഷ. മരുമകൻ :സജീവൻ

More

പന്തലായനിയിലെ യാത്രാദുരിതം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നു പോകുമ്പോൾ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്ന പന്തലായനി നിവാസികളുടെ പ്രത്യക്ഷ സമര പരിപാടികൾക്ക് തുടക്കം. ജനകീയ പ്രതിഷേധ സംഗമം ജനസാഗരമായി. പന്തവും പ്ലകാർഡുകളും

More

മൂടാടി ടൗണിൽ ദേശീയ പാതയിൽ വീണ മരത്തിൻ്റെ കുറ്റി അപകടഭീഷണിയാകുന്നു

/

മൂടാടി ടൗണിൽ ദേശീയ പാതയിൽ വീണ മരത്തിൻ്റെ കുറ്റി അപകട ഭീഷണി ആയി. കാൽ നട യാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടുന്നു.

More

ഇന്റർവ്യൂ മാറ്റി വെച്ചു

/

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ജൂലായ് ഒന്നിന് നടത്താനിരുന്ന കാഷ്വൽ ലേബറർ തസ്തികയിലേക്ക് ഉള്ള ഇൻ്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ഡയരക്ടർ അറിയിച്ചു.

More

പൂക്കാട് കുഞ്ഞി കുളങ്ങര തെരുവിലെ പൊതുവാൻ കണ്ടി നാരായണൻ അന്തരിച്ചു

പൂക്കാട് : കുഞ്ഞി കുളങ്ങര തെരുവിലെ പൊതുവാൻ കണ്ടി നാരായണൻ (79) അന്തരിച്ചു. ഭാര്യ: പരേതയായ ചന്ദ്രിക മക്കൾ: സന്തോഷ് ( കേരള പോലീസ് ) , സജിത്ത് മരുമക്കൾ:

More

കൊല്ലം അടിപ്പാതയിൽ വെള്ള കെട്ട് യാത്ര ദുസ്സഹം

രാത്രികാല യാത്രക്കാർ ശ്രദ്ധിക്കണം ഇരുചക്ര വാഹനക്കാർ പ്രത്യകം ജാഗ്രത പുലർത്തുക കൊയിലാണ്ടി: കൊല്ലം മേപ്പയൂർ റോഡിലെ അടിപ്പാതക്ക് സമീപം രൂക്ഷമായ വെള്ളക്കെട്ട് കാരണം കടുത്ത യാത്രാ ദുരിതം. വെള്ളം ഒഴുകി

More

നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടസ്സപ്പെടുന്ന സംഭവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ സമരം സംഘടിപ്പിക്കുന്നു. പന്തലായിനിയിലെ മൂന്ന് റോഡുകൾക്ക് കുറുകേയാണ് ബൈപ്പാസ് കടന്നുപോകുന്നത്.

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയും സെൻലൈഫ്‌ ആശ്രമം ചേമഞ്ചേരി യോഗ സെന്ററിന്റെയും ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള ദശദിന സൗജന്യ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി : അന്താരാഷ്ട്ര യോഗദിനം ജൂൺ 21മുതൽ ജൂലൈ 1വരെ ഒരു മാസം നീണ്ടു നിൽക്കുന്ന യോഗദിന പ്രചാരണത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും

More

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ മേയ് 19നായിരുന്നു

More
1 546 547 548 549 550 612