വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ആർ ജെ ഡി അരിക്കുളം അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വള്ളോട്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഷാരോൺ സുനിൽ അധ്യക്ഷത വഹിച്ചു.

More

ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ തണ്ടയിൽ താഴെ കേന്ദ്രീകരിച്ച് ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി

പരിസരത്തെ അവശതയനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ തണ്ടയിൽ താഴെ കേന്ദ്രീകരിച്ച് ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി. ചെയർമാനായി ശിവൻ ഇലവന്തിക്കാരെയെയും കൺവീനർ

More

കൊയിലാണ്ടി പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം

കൊയിലാണ്ടി പ്രദേശത്തെ പലയിടങ്ങളിലും കാലത്ത് 10:20 നും 10 40 നും ഇടയിൽ ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. നഗരത്തിന്റെ പല പ്രദേശത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും മുറിഞ്ഞു വീഴുകയും ചെയ്തതിനെ

More

കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാപടത്തിൽ പുഷ്പാർച്ചനയും സ്നേഹസംഗമവും നടത്തി

കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാപടത്തിൽ പുഷ്പാർച്ചനയും സ്നേഹസംഗമവും നടത്തി. ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.എം പ്രജേഷ് മനു അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്

More

കാപ്പാട് തീരത്ത് മരം വീണു വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി

  ശക്തമായ ചുഴലിക്കാറ്റിൽ മരം വീണ് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് ഏഴ് ഹൈടെൻഷൻ പോസ്റ്റുകൾ മുറിഞ്ഞു വീണു. വൈദ്യുതി ബന്ധം ഇവിടെ ആകെ താറുമാറായി കിടക്കുകയാണ്. കാപ്പാട് ബീച്ച് റോഡ്

More

നാടിന് മാതൃകയായി ഓട്ടോറിക്ഷാ തൊഴിലാളികൾ

ഇരുവൃക്കകളും തകരാറിലായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി കൊയിലാണ്ടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരു ദിവസത്തെ ഓട്ടത്തിലൂടെ സമാഹരിച്ച 3,57, 425 രൂപ ഓട്ടോ കോഡിനേഷൻ കമ്മറ്റി

More

കൊയിലാണ്ടി പയ്യോളി തിക്കോടി മേഖലകളിൽ ചുഴലിക്കാറ്റ്

കൊയിലാണ്ടി, പൂക്കാട്, ചേമഞ്ചേരി, തിക്കോടി, പയ്യോളി മേഖലകളിൽ വലിയതോതിൽ ചുഴലിക്കാറ്റ്. ഒട്ടനവധി മരങ്ങളും തെങ്ങുകളും കടപുഴകി വീണു വൈദ്യുതി വിതരണം താറുമാറായി. കാറ്റിനോടൊപ്പം ശക്തമായ മഴയും പെയ്യുന്നുണ്ട്.  ജനങ്ങൾ ജാഗ്രത

More

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു ജാഗ്രതാനിര്‍ദ്ദേശം

കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ് പേരാമ്പ്ര അഗ്നിരക്ഷാനിലയം 18/7/24  

More

കേരളം ഇന്ന് കാണുന്ന വികസനം ഉമ്മൻ‌ചാണ്ടിയുടെ ദീർഘവീക്ഷണം- പി. കെ രാഗേഷ്

മേപ്പയൂർ : ഒരു ഭാഗത്ത്‌ ക്ഷേമ കാരുണ്യ പ്രവർത്തനം നടത്തിയും മറുഭാഗത്ത് വിഴിഞ്ഞം പോലുള്ള വൻ വികസനം പദ്ധതികളും നടത്തിയ ഉജ്ജ്വലനായ ഭരണാധികാരിയും മനുഷ്യസ്നേഹിവുമായിരുന്നു ഉമ്മൻ‌ചാണ്ടി എന്ന് ഡിസിസി ജനറൽ

More

കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ട് അപകടം രണ്ടു പേർക്ക് പരിക്ക്

ബാലുശേരി:കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ടു.നിയന്ത്രണം വിട്ട വാൻ കീഴ്മേല്‍ മറിഞ്ഞ്  മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ 3

More
1 545 546 547 548 549 637