കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു;നിരവധി പേർക്ക് പരിക്ക്

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍

More

കൊയിലാണ്ടി മേലൂർ കച്ചേരിപ്പാറ താഴെ പുതുക്കുടി കല്യാണി അന്തരിച്ചു

കൊയിലാണ്ടി: മേലൂർ കച്ചേരിപ്പാറ താഴെ പുതുക്കുടി കല്യാണി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ മുണ്ടാടത്ത് കുഞ്ഞിരാമൻ. മക്കൾ: മല്ലിക, സുഗുണ,ശോഭന അജിത ,പരേതയായ ഓമന . മരുമക്കൾ: പരേതനായ രാഘവൻ,

More

നാല് പേരെ കടിച്ച കുറുക്കന് പേ ബാധ,ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

അത്തോളി : മൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച ശേഷം ചത്ത കുറുക്കന് പേ വിഷബാധയുള്ളതായി കണ്ടെത്തൽ. ഇതോടെ ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുമ്പിന്റെ നിര്‍ദ്ദേശം. ചത്ത കുറുക്കന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. വനം വകുപ്പാണ് കുറുക്കന്

More

സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധസമര നേതാവുമായ സി. എച്ച്. രാമുണ്ണിയുടെ അനുസ്മരണദിനം ആചരിച്ചു

മൂടാടി: സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധസമര നേതാവുമായ സി. എച്ച്. രാമുണ്ണിയുടെ അനുസ്മരണദിനം ആചരിച്ചു. ആർ.ജെ.ഡി ജില്ലാസെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ അനുസ്മരണ

More

അധ്യാപക ഒഴിവ്

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് അധ്യാപകനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഇൻറർവ്യൂ ജൂലായ് 12 ന്10 മണിക്ക് നടക്കും.

More

ജില്ലയിൽ നാല് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നാല് വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പും ഈ മാസം 30ന് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ

More

ഡോ. ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു

കൊയിലാണ്ടി: ആതുരസേവനരംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു. ആതുര സേവനരംഗത്തെ

More

കാപ്പാട് പുത്തൻ പുരയിൽ അബ്ദുള്ള അന്തരിച്ചു

കാപ്പാട് : പുത്തൻ പുരയിൽ അബ്ദുള്ള (85)അന്തരിച്ചു.പുറക്കാട്ടിരി മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക മെമ്പറാണ്. ഭാര്യ:ഇമ്പിച്ചി പാത്തു കരുമുണ്ടിയാടി. മക്കൾ: അനസ് കാപ്പാട് (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്),

More

ഷൊർണ്ണൂർ കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാൻ ഷാഫി പറമ്പിൽ എം.പി റെയിൽവേ മന്ത്രിയുമായി കൂടികാഴ്ച നടത്തി

/

ന്യൂഡൽഹി : കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ഷാഫി പറമ്പിൻ എം.പി ചർച്ച നടത്തി. പുതിയതായി

More

ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ ബാലുശ്ശേരി ബി. ആർ. സി. തലത്തിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി

More
1 542 543 544 545 546 612