കൊയിലാണ്ടി: ഛത്തിസ്ഗഡ് ബി.ജെ.പി. ഭരണകുടം മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊയിണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധജ്വാലയും നടത്തി.
Moreപശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളപ്പറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയിൽ
Moreപുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി
Moreമേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അഞ്ജന ആമുഖഭാഷണം നടത്തി. ഡോ. നിത്യ ക്ലാസ്സെടുത്തു. വനിതാ വേദി സെക്രട്ടറി
Moreനെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂരിൻ്റെ കാർമികത്വത്തിൽ ആഗസ്റ്റ് 3 ന് രാവിലെ സമൂഹ ഗണപതി ഹോമവും, ഭഗവതിസേവയും
Moreമേപ്പയ്യൂർ: ഉത്തർപ്രദേശ് ഗാസിയാബാദിൽ വെച്ച് നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ൽ ബെസ്റ്റ് പ്ലേയർ ആയി തെരെഞ്ഞെടുത്ത റിസ് വിൻ തായാട്ടിനെ മേപ്പയ്യൂർ പഞ്ചായത്ത്
Moreവടകര: ദേശീയ പാതയിൽ സർവ്വീസ് റോഡ് അടക്കമുള്ള നിർമാണത്തിലെ അപകാതകൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ വടകര മർച്ചൻസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. രാഷ്ട്രിയ പാർട്ടി
Moreകോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 02-08-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് ഡർമ്മറ്റോളജി ഡോ
Moreകൊയിലാണ്ടി :മാരാമുറ്റം തെരു കറുവൻ കണ്ടി സരോജിനി(78) അന്തരിച്ചു സഹോദരങ്ങൾ: രുഗ്മിണി. ജാനകി (ഗവ: മാപ്പിള എൽ പി സ്കൂൾ പന്തലായനി ) ലക്ഷമി, പരേതരായ അപ്പു, ദേവകി, കല്യാണി
Moreമേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിതരണം. ഒട്ട് തൈകളായ കംബോഡിയൻ പ്ലാവ്, കാലപ്പാടി മാവ്, ക്രിക്കറ്റ് ബോൾ സപ്പോട്ട, തായ്വാൻ പിങ്ക്
More