സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകളുടെ നാടകം നാളെ

സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി നാടകം കളിക്കാൻ ഒരുങ്ങുകയാണ് വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകൾ. പലരാലും അടിച്ചമർത്തപ്പെടുമ്പോളുള്ള നൊമ്പരവും ഒറ്റപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയും അതിജീവനത്തിനായുള്ള ചവിട്ടുപടികൾ ആണെന്ന് നാടകം വിളിച്ചുപറയുന്നു. വസന്തപുരത്ത്

More

തോലേരി കോക്കാടൻ കുറ്റി ഉമ്മർ അന്തരിച്ചു

തുറയൂർ: തോലേരി കോക്കാടൻ കുറ്റി ഉമ്മർ (73) അന്തരിച്ചു. ഭാര്യ നഫീസ. മകൾ നസീറ. മരുമകൻ ഫൈസൽ ചങ്ങരംവള്ളി (ദുബൈ). സഹോദരങ്ങൾ അമ്മത്, ബഷീർ (മേപ്പയ്യൂർ), ആമിന (കാവുംന്തറ).

More

മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഇ.എം യു .പി സ്‌കൂളിൽ തലമുറ സംഗമവും ആദരവും നടത്തി

മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഇ.എം യു .പി സ്‌കൂളിൽ തലമുറ സംഗമവും ,ആദരവും വനിതാ സമ്മേളനവും നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ചടങ്ങ് ഉദ്ഘാടനം

More

കൊയിലാണ്ടിയില്‍ വന്ദേഭാരത് തട്ടി മരിച്ചത് ചേലിയ സ്വദേശി

/

കൊയിലാണ്ടിയില്‍  വ്യാഴാഴ്ച രാവിലെ മേല്‍പ്പാലത്തിന് സമീപം വന്ദേഭാരത് തട്ടി മരിച്ചത് ചേലിയ സ്വദേശി. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പ (52) ആണ് മരിച്ചത്. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന.

More

മേലൂർ കെ.എം എസ് ലൈബ്രറി സംഘടിപ്പിച്ച ഓപ്പൺ ചെസ് ടൂർണമെൻറ് സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറി സംഘടിപ്പിച്ച ഓപ്പൺ ചെസ് ടൂർണമെൻറ് സമാപിച്ചു.  ചെസ് ടൂർണമെൻ്റ് കൃഷ്ണൻ തിക്കോടി (സർട്ടിഫൈഡ് ചെസ് കോച്ച്) ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ താലൂക്ക് വൈസ്

More

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ. മുത്താമ്പി കണിയാണ്ടി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീട്ടിനടുത്തുള്ള

More

തുടർഭരണത്തിന് വേണ്ടി വർഗ്ഗീയ ധ്രുവീകരണം നടത്തിയ നേതാവല്ല ലീഡർ കെ.കരുണാകരൻ-ഷാഫി പറമ്പിൽ എം.പി

ചെരണ്ടത്തൂർ: കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് നേതൃത്വം കൊടുക്കുന്നത് സി.പി.എം നേതാക്കളാണ്. വയനാട്ടിൽ രാഹുൽഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വിജയം വർഗ്ഗീയ കക്ഷികളുടെ പിന്തുണ കൊണ്ടാണന്ന് ആർ.എസ്സ്.എസ്സ്.നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസ്താവനക്ക് പിൻതുണ

More

മൂടാടി ഗോഖലെ യു. പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗോഖലെ യു. പി സ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമവും പൂർവ വിദ്യാർഥി സംഘടനാ രൂപീകരണവും നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ

More

സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം സുരക്ഷാ ഏരിയാ രക്ഷാധികാരി എം. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് നടന്ന മെഗാ മെഡിക്കൽ കേമ്പ്

More

കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി

കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ പ്രശസ്ത സീരിയൽ നടനും നാടകസംവിധായകനും നടനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ ഇരിങ്ങൽ

More
1 49 50 51 52 53 427