സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത കൈവിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത അസം സ്വദേശിയായ പ്രസൻജിത്ത് (21) കൈവിലങ്ങുമായി ചാടിപ്പോയി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഫറോക്ക് ചന്തയിലെ ഒരു സ്കൂൾ

More

കടൽമാക്രികളുടെ ആക്രമണം, ലക്ഷങ്ങളുടെ വല ശൂന്യം!

വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. നൂറുകണക്കിന് മാക്രികൾ ഒരുമിച്ച്

More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ

More

മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംരംഭക വിജയത്തിന് കഠിനാധ്വാനവും മികച്ച സമീപനവുമാണ് പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

More

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ സർജറിവിഭാഗം ഡോ രാംലാൽ ഓർത്തോവിഭാഗം ഡോ.അനീൻകുട്ടി ഇ എൻ ടി വിഭാഗം

More

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പ്രചാരണത്തിന് തുടക്കം

കോഴിക്കോട് :  കോഴിക്കോട്  സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ നഗരത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് പ്രചാരണം ആരംഭിച്ചു.

More

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത

More

വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ സദസ്

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി നിയോജക മണ്ഡലം പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം

More

രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്നസദസും സംഘടിപ്പിച്ചു

മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്നസദസും സംഘടിപ്പിച്ചു. ഡി.സി.സി.

More

മോദിസർക്കാറിനും ആഗോളസാമ്രാജ്യത്വത്തിനുമെതിരെ യു ഡി ടി എഫ് പ്രതിഷേധസായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മോദിസർക്കാറിനും ആഗോളസാമ്രാജ്യത്വത്തിനുമെതിരെ സംസ്ഥാനത്തൊട്ടാകെ യു ഡി ടി എഫ് നടത്തുന്ന പ്രതിഷേധ സദസ്സിൻ്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാൻറ് പരിസരത്ത് പ്രതിഷേധസായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

More
1 3 4 5 6 7 814