പറേച്ചാൽ ദേവി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടന്നു

നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ ചെണ്ട മേളം അരങ്ങേറ്റം നടന്നു. വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽകുമാറിൻ്റെ ശിക്ഷണത്തിൽ വാദ്യം അഭ്യസിച്ചവരാണ് അരങ്ങേറ്റം നടത്തിയത്.

More

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും, യാത്രയയപ്പും നടത്തി

 ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന കെ.കെ.സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ശ്രീമതി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

More

ചെരിച്ചിൽ മഖാം ഉറൂസിന് കൊടിയേറ്റം

പയ്യോളി : ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ( ഖു:സി ) അവറുകളുടെ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചു കൊണ്ട് മഹല്ല് ഖാളി

More

പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ,ഇടുക്കി സ്വദേശി അറസ്റ്റില്‍

പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടുക്കി സ്വദേശി അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശിയായ അനന്തു കൃഷ്ണ(26)നാണ് അറസ്റ്റിലായത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00 am to 6:00 pm

More

വിയ്യൂർ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേരി

കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമികതത്തിലായിരുന്നു കൊടിയേറ്റം.

More

ഒറ്റക്കണ്ടം ആശാരികണ്ടി കുഞ്ഞമ്മദ് അന്തരിച്ചു

ഒറ്റക്കണ്ടം ആശാരികണ്ടി കുഞ്ഞമ്മദ് (85) അന്തരിച്ചു. ഭാര്യ – മറിയക്കുട്ടി, മക്കൾ – അബ്ദുള്ളക്കുട്ടി, ആഷിഫ് , അസീസ്,ഷംസു, സഫിയ, സീനത്ത് ‘ മയ്യത്ത് നിസ്കാരം വൈകു. 4 :

More

യുവജന -കർഷക -കേരളവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

തൊഴിലില്ലായ്മയാൽ പൊറുതിമുട്ടുന്ന ഇന്ത്യയിലെ യുവജന സമൂഹത്തിന് പുതിയ തൊഴിലുകളോ തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികളോ വിഭാവനം ചെയ്യാത്ത കേന്ദ്ര ബജറ്റ് യുവജനവിരുദ്ധമാണ്.രാജ്യത്തെ തൊഴിലില്ലായ്മ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അതിനെ കൂടുതൽ വർദ്ധിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര

More

അത്തോളി കൊടശ്ശേരി അത്തായക്കുന്നുമ്മൽ ജാനകി അന്തരിച്ചു

അത്തോളി: കൊടശ്ശേരി അത്തായക്കുന്നുമ്മൽ ജാനകി (71) അന്തരിച്ചു.ഭർത്താവ് ഗോവിന്ദൻ.മകൻ: ശശി,മരുമകൾ:അനിത കൊളത്തൂര് .സഹോദരങ്ങൾ: മീനാക്ഷി, കാർത്തി, പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, ചോയിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.

More

കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

More
1 47 48 49 50 51 503