അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടിമു ത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ കെ അഹമ്മദ്
Moreനന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള അണ്ടർപാസ് സ്ഥാപിക്കാൻ എൻ എച്എഐ പ്രൊപോസൽ തയാറാക്കി
Moreപുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ ഭാസ്കരൻ, ദേവി, റീന, സോമൻ. സഹോദരങ്ങൾ: തിരുമാലക്കുട്ടി,
Moreകഴിഞ്ഞ 63 വർഷത്തെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഇടതു ദുർഭരണത്തിനെതിരെ ഈ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി കുഞ്ഞമ്മദ് പ്രസ്താവിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് യു
Moreനന്തി ശ്രീശൈലം സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥിനികൾ ക്യാമ്പിൽ പങ്കെടുത്തു.
Moreഗവ: റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് ആകാശ യാത്ര നടത്തി. ഫിഷറീസ് വകുപ്പിൻ്റെ ധനസഹായത്തോടെയാണ് സൗജന്യ വിമാനയാത്ര ഒരുക്കിയത്.
Moreകെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. രാവിലെ കോർപ്പറേഷൻ വാർഡുകളിൽ സന്ദർശനം നടത്തും. തുടർന്ന് പത്രസമ്മേളനം. പുതുപ്പാടി, കോടഞ്ചേരി, തലയാട്
Moreകൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് ഉത്സവം തുടങ്ങി. ഞായറാഴ്‌ച കലവറക്കൽ പേരൂരില്ലം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം, ശ്രീപാർവതി തിരുവാതിരക്കളി സംഘത്തിന്റെ കുട്ടികളുടെ തിരുവാതിരക്കളി, ബിജേഷ് ചേളാരിയുടെ
Moreകോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു കാർഡിയോളജി
Moreകൊയിലാണ്ടി: അന്തരിച്ച കാനത്തിൽ ജമീല എം എൽ എയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരു മണി വരെ കൊയിലാണ്ടി ടൗൺ ഹാളിൽ പൊതു ദർശനത്തിനു വയ്ക്കും.
More









