ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം

ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുള്ള അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ

More

ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം രാമായണ മാസാചരണം ആഗസ്റ്റ് 16ന്

എളാട്ടേരി ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ  ആഗസ്റ്റ് 16ന് ശനിയാഴ്ച  സമുചിതമായി ആഘോഷിക്കുന്നു.  ഇതോടനുബന്ധിച്ച് സത്സംഗം, പാരായണ സദസ്സ്, കഥാകഥനം

More

പാലത്ത് തെരുവത്ത്താഴം പാലം ഉദ്ഘാടനം ചെയ്തു

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്ത് തെരുവത്ത്താഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ ഷീന

More

ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം: ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് താലൂക്ക് സമിതിയിൽ രാജൻ വർക്കി

അഞ്ച് തവണ അളവുകൾ നടത്തിയിട്ടും ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ യഥാർത്ഥ വീതി നിർണ്ണയിക്കാൻ കഴിയാതെ ഇവിടെ മലയോര ഹൈവേയുടെ പണി മാസങ്ങളായി നിലച്ചിരിക്കുന്ന സാഹചര്യത്തിനു പിന്നിൽ അധികാരികളുടെ കെടുകാര്യസ്ഥതയാണ് കാരണമെന്ന്

More

കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്  കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ്

More

കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ രാത്രികാലങ്ങളില്‍ മൃതദേഹം സൂക്ഷിക്കാന്‍ സൗകര്യമില്ല, കോഴിക്കോട്ടേക്ക് മാറ്റുമ്പോള്‍ ബന്ധുക്കള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത

ഫ്രീസര്‍ സൗകര്യമില്ലാത്തതിനാല്‍ കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ പ്രയാസം. വൈകീട്ട് മോര്‍ച്ചറിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കോ, അതല്ലെങ്കില്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്കോ മാറ്റേണ്ടി

More

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ .സാനു മാസ്റ്റർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ .സാനു മാസ്റ്റർ അനുസ്മരണം നടത്തി. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് എൻ. എം.നാരായണൻ

More

പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) അന്തരിച്ചു

പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) 93 അന്തരിച്ചു. സഹോദരങ്ങൾ കുഞ്ഞുലക്ഷ്മി അമ്മ, പരേതരായ കരുണാകരൻ കിടാവ് കുട്ടിക്കൃഷ്ണൻ കിടാവ്, ജാനകി അമ്മ, ശവസംസ്ക്കാരം വീട്ടുവളപ്പിൽ 10.30.

More

മോഹങ്ങളുടെ നിറക്കാഴ്ച: നാല് മുതല്‍ 70 വയസ്സ് വരെയുള്ളവരുടെ ചിത്രപ്രദര്‍ശനം

കുട്ടികളുടെ ലാളിത്യവും മുതിര്‍ന്നവരുടെ ജീവിതാനുഭവങ്ങളും ചേര്‍ന്ന് ഓരോ കാന്‍വാസും കഥ പറയുകയായിരുന്നു കോഴിക്കോട് ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും

More

സർവ്വീസ് റോഡുകളുടെ വീതിക്കൂട്ടണം. എൻ.സി.പി.

കൊയിലാണ്ടി .ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം സർവ്വീസ് റോഡുകളുടെ വീതികൂട്ടി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – എസ് കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം NCP (S) സംസ്ഥാന

More
1 45 46 47 48 49 839