കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ലക്ഷ്മൻ (72) അന്തരിച്ചു. ഭാര്യ സുമ. മക്കൾ ധന്യ, കപിൽ ദേവ്, അരുൺ. മരുമക്കൾ സുരേന്ദ്രൻ ധന്യ, ജിഷ്ന കപിൽ ദേവ്, അക്ഷയ അരുൺ.
Moreകൊയിലാണ്ടി നഗരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിക്കിടന്നിരുന്ന ഭാഗം കൊല്ലത്തിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയിലായിരുന്നു. പിന്നെ ബൈപ്പാസ്
Moreഉള്ളിയേരി, കാഞ്ഞിക്കാവ്, പേരാമ്പത്ത് മീത്തൽ പ്രഭാത് (38) അന്തരിച്ചു. അച്ഛൻ ഭാസ്ക്കരൻ, അമ്മ പ്രീത, മാതൃഭൂമി ഏജൻ്റ്, സഹോദരൻ പ്രഭിൻ പോപ്പുലർ മാരുതി കോഴിക്കോട്.
Moreറിസർവ് ബേങ്ക് നിഷ്കർഷിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിൽ പയ്യോളി സഹകരണ അർബ്ബൻ ബേങ്ക് FSWM (FINANCIALLY SOUND AND WELL MANAGED URBAN BANK) പദവി കരസ്ഥമാക്കി. അറ്റ
Moreകാപ്പാട്-പൂക്കാട് റോഡില്‍ (ഗൾഫ് റോഡ്) കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാപ്പാട് ഭാഗത്തേക്ക്
Moreകൊടശ്ശേരി – തോരായി റോഡിനോടുള്ള ബ്ലോക്ക്, ജില്ലാപഞ്ചായത്ത് അവഗണനക്കെതിരെ കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സം ഘടിപ്പിച്ച സായാഹ്ന ധർണ കൊടശ്ശേരിയിൽ ജില്ലാ ചെയർമാൻ കെ.ബാലനാരാണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്
Moreദൈവം കനിഞ്ഞിട്ടും പൂജാരി പ്രസാദിക്കുന്നില്ലെന്ന അവസ്ഥയ്ക്ക് വൈകിയാണെങ്കിലും അറുതി. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിലയിൽ ഭൂവുടസ്ഥർ സമരത്തിന് മുതിർന്നതിന് പിറകെ പ്രശ്നത്തിന് പരിഹാരമായി. കക്കയം പവർഹൗസിൽ പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാൻ
Moreഖത്തറിൽ ഇന്ത്യൻ സ്ക്കൂളുകളിൽ കെജി വൺ മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ സീറ്റിൻ്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്. മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ
Moreകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാരെ വീണ്ടും സർവീസിലേക്ക് തിരികെ നിയമിച്ചു. ജില്ലാ കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് ഹൈക്കോടതിയിൽ
Moreകൊയിലാണ്ടി: നഗരത്തിലും ഉൾപ്രദേശങ്ങളിലും ലഹരി വ്യാപാരികൾക്ക് വലയൊരുക്കി പോലിസ്. കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി. കുനിയിൽക്കടവ് റോഡിൽ വാഹന
More