കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ,

More

മഴ മുന്നറിയിപ്പ്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

കോഴിക്കോട് ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃതത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇന്ന് രാവിലെ 9.30ന്

More

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ സമാഹാരം മെയ് 23 വെള്ളിയാഴ്ച വൈകുന്നേരം 4

More

സെൻ്റർ സ്റ്റാൻ്റിലിട്ട് സ്‌കൂട്ടര്‍ സ്‌റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ

സെൻ്റർ സ്റ്റാൻ്റിലിട്ട് സ്‌കൂട്ടര്‍ സ്‌റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന്  അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്. കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം നടന്നത്. പാനൂരിൽ

More

കനത്ത മഴയിൽ കോഴിക്കോട് വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു

ശക്തമായ മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. കോട്ടൂളി ചോറോട് വീട്ടിൽ രമേശന്റെ വീടിൻ്റെ ചുറ്റുമതിലാണ് അപകടകരമായ രൂപത്തിൽ മറിഞ്ഞു വീണത്. രാത്രി 11 .30 നായിരുന്നു

More

29 വർഷത്തെ സേവനത്തിനുശേഷം പേരാമ്പ്ര അഗ്നിരക്ഷാസേനയിൽ നിന്നും വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന് റിക്രിയേഷൻ ക്ലബ്ബ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു

കേരള അഗ്നിരക്ഷാസേനയിൽ നിന്നും 29 വർഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന് റിക്രിയേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സാമുചിതമായ യാത്രയയപ്പ് പരിപാടി

More

‘യുക്തിയുടെ മതം’ വിസ്ഡം യൂത്ത് ഓപൺ ഡയലോഗ് ഞായറാഴ്ച നാദാപുരത്ത്

കൊയിലാണ്ടി: ‘യുക്തിയുടെ മതം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന ഓപ്പൺ ഡയലോഗ് മെയ് 25 ന് ഞായറാഴ്ച നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകു:

More

അത്തോളി തോരായിയിൽ സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പകൽ വീട് മേയ് 25 ന് ഉദ്ഘാടനം ചെയ്യും

അത്തോളി തോരായിയിൽ സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പകൽ വീട് മേയ് 25 ന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എട്ടു വർഷങ്ങൾക്കിടയിൽ ഒട്ടേറെ

More

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ ത്രീ സ്റ്റാര്‍ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്.

More

പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി

More