മിഠായിത്തെരുവിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട് കടകളുടെയും, ഓഫീസുകളുടെയും പൂട്ടു പൊളിച്ച് മോഷണം നടത്തുന്ന ചേളനൂർ സ്വദേശി ഉരുളു മലയിൽ ഷാനു എന്ന് വിളിക്കുന്ന ഷാഹിദ് (20) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി:

More

കോഴിക്കോട് ബാലവിവാഹം; കേസെടുത്ത് എലത്തൂര്‍ പൊലീസ്

/

കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍. 15 വയസുള്ള തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട്

More

മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

/

    കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള

More

ഭക്തജനങ്ങളുടെ മഹാസമുദ്രമായി വസൂരിമാല വരവ്

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വലിയ വിളക്കാഘോത്തിന്റെ ഭാഗമായി സ്വാമിയാര്‍കാവില്‍ നിന്നുളള വസൂരിമാല വരവ് ഭക്തി നിര്‍ഭരമായി. സ്വാമിയാര്‍കാവും പിഷാരികാവും തമ്മിലുളള ആത്മ ബന്ധത്തിന്റെ തെളിവാണ് വസൂരിമാല വരവ്.

More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ടോൾ ബൂത്തിന് അടുത്തുള്ള പെട്ടിക്കടക്ക് സമീപമുള്ള മാലിന്യത്തിന് തീ പിടിച്ചു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ടോൾ ബൂത്തിന് അടുത്തുള്ള വൃദ്ധ ദമ്പതികൾ നടത്തുന്ന പെട്ടിക്കടക്ക് സമീപമുള്ള മാലിന്യത്തിന് അജ്ഞാതർ തീ വെച്ചു. കൊയിലാണ്ടി രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർന്നു

More

ഏപ്രില്‍ ആറിന് മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ വൈകീട്ട് വലിയ വട്ടളം ഗുരുതി നടക്കും

/

  കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ആറിന് വൈകീട്ട് വലിയ വട്ടളം ഗുരുതി തര്‍പ്പണം നടക്കും. രാവിലെ വിശേഷാല്‍ പൂജകള്‍,

More

കൊയിലാണ്ടിയിൽ തായമ്പകോത്സവം; വേദി കുറുവങ്ങാട് നരിക്കുനി എടമന ഇല്ലം

  കൊയിലാണ്ടി: മേള ആസ്വാദകർക്ക് ഉത്സവമായി കൊയിലാണ്ടിയിൽ തായമ്പകോത്സവത്തിന് അരങ്ങൊരുങ്ങുന്നു. കേരളീയ കലകളെയും വിജ്ഞാനശാഖകകളെയും പരിപോഷിപ്പിയ്ക്കാനായി പ്രവർത്തിക്കുന്ന ശ്രീരുദ്ര ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്.  ഏപ്രിൽ 7 ഞായറാഴ്ച കുറുവങ്ങാട് നരിക്കുനി എടമന

More

കടക്കുഴിച്ചിറ സംരക്ഷിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്

/

മുചുകുന്നിലെ പ്രധാന ജലസ്രോതസ്സായ കടുക്കുഴിച്ചിറ സംരക്ഷിക്കാനുളള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ചിറയുടെ അടിഭാഗം കരിങ്കല്‍ കൊണ്ട് കെട്ടി ഉയര്‍ത്തുന്ന ജോലി പൂര്‍ത്തിയായി. ചിറയിലേക്ക് ഇറങ്ങാനുളള ചെങ്കല്‍ പടവുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍

More

ആചാര പെരുമയിൽ കാളിയാട്ട മഹോത്സവം; ഭക്തിനിർഭരമായി കോമത്ത് പോക്ക് ചടങ്ങ്

/

  കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്കുത്സവത്തിന്  ചെറുതാഴം ചന്ദ്രൻ മാരാർ കാഴ്ചശീവേലിക്ക് മേളപ്രമാണിയാകും. തുടർന്ന് വണ്ണാന്റെ അവകാശ വരവ്. തുടർന്ന് കോമത്ത് പോക്ക്

More

പിഷാരികാവ് കാളിയാട്ട മഹോത്സവം; ഇന്ന് ചെറിയ വിളക്ക്

  കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുളള ചെറിയ വിളക്കുത്സവം ഇന്ന് നടക്കും. രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാര്‍ കാഴ്ച ശീവേലിക്ക് മേള പ്രമാണിയാകും. കാഴ്ച ശീവേലിയ്ക്ക് ശേഷം വണ്ണാന്റെ

More