അജ്ഞാത ജീവി നന്തിക്കാരെ പരിഭ്രാന്തരാക്കുന്നു

  നന്തി ബസാർ : നന്തി റെയിൽവേ ലൈനിന് സമീപം പുലിയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായ വിവരത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ചൊവ്വാഴ്ച രാത്രിയും അജ്ഞാത ജീവിയെ കണ്ടതായി

More

കേളപ്പജി സ്ഥാപിച്ച വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാൻ അനുവദിക്കില്ല

മൂടാടി വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ നിർത്തലാക്കാനുള്ള അധികാരികളുടെ തീരുമാനം പിൻവലിക്കണമെന്ന് മൂടാടിയിൽ ചേർന്ന ബഹുജന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. – കോവിഡിന് മുമ്പേ ഓടിയ ട്രെയിനുകൾ പുന:സ്ഥാപിക്കാതെ സ്റ്റേഷൻ നഷ്ടത്തിലാണെന്ന് കാണിച്ച് പൂട്ടാനുള്ള

More

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 28-05-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 28-05-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ. രാജൻകുമാർ 👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി

More

കാവലാവാം കൈകോർക്കാം എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: കാവലാവാം കൈകോർക്കാം എന്ന പ്രമേയത്തിൽ ചെറുവണ്ണൂർ കക്കറ മുക്കിൽ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു.വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് ഉദ്ഘാടനം

More

കൊയിലാണ്ടി കോതമംഗലം സുത്രാടത്തിൽ ദേവി അമ്മ ബറോഡയിൽ അന്തരിച്ചു

കൊയിലാണ്ടി കോതമംഗലം സുത്രാടത്തിൽ ദേവി അമ്മ(91) ബറോഡയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ വള്ളിക്കാട്ടിൽ രാഘവൻ നായർ മക്കൾ: ബാലു നായർ (ഇൻഡസ് ഫയർ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ്, ബറോഡ )

More

ലാബ് ടെക്നീഷ്യന്‍ തസ്തികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 (ഡിഎ മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി) തസ്തികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് സയന്‍സ് വിഷയങ്ങളില്‍ പ്ലസ്

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് സംഘടിപ്പിക്കുന്നു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് സംഘടിപ്പിക്കുന്നു. പുതിയ അധ്യയന വർഷം സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അധികരിച്ചാണ് മെയ് 28 ന് എഡ്യു മീറ്റ് പന്തലായനി ബ്ലോക്ക് പഞ്ചയത്

More

മുതിർന്ന പൗരന്മാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണം: സീനിയർ സിറ്റിസൺ സ് ഫോറം

കൊയിലാണ്ടി : മുതിർന്ന പൗരന്മാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷികം സർക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.

More

കനത്ത കാറ്റിൽ പാലത്ത് വൻ കൃഷി നാശം: 282 നേന്ത്രവാഴകൾ നശിച്ചു

ചേളന്നൂർ: പാലത്ത് അഞ്ച് കർഷകരൂടെ കൂട്ടായ്മയിൽ മനക്കൽതാഴംവയലിൽ കൃഷി ചെയ്യുന്ന 700 നേന്ത്രവാഴകളിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് കുലച്ച 282 വാഴകൾ പൊട്ടി വീണ് നശിച്ചത്. കർഷകശ്രീ പുരസ്ക്കാരം നേടിയ

More

ഷോക്കേറ്റ് മരിച്ചു

ചങ്ങരംവെള്ളിയിലെ ചെറുകുന്നുമ്മല്‍ പ്രഭാകരൻ നായർ (62) വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 6.30 തോടെയാണ് സംഭവം. വീട് പണി നടക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിൽ

More