പന്തലായനി ശ്രീ അഘോരശിവക്ഷേത്രം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വിവിധ പൂജാദികർമങ്ങളോടുകൂടി നടന്നു

പന്തലായനി ശ്രീ അഘോരശിവക്ഷേത്രം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വിവിധ പൂജാദികർമങ്ങളോടുകൂടി നടന്നു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് അംഗം പ്രതീഷ് തിരുത്തിയിൽ

More

അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ

നരിക്കൂട്ടുംചാൽ: അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ. വേദിക വായനശാല നരിക്കൂട്ടുംചാൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണകൂടാരം ശിൽപശാലയാണ് വേറിട്ട അനുഭവമായി മാറിയത്. രണ്ടു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ കുട്ടികൾക്ക് വിനോദവും വിഞ്ജാനവും

More

എരവട്ടൂരിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് നശിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ കോമത്ത് മീത്തൽ വത്സൻ നായരുടെ വീടിന് മുകളിൽ പ്ലവ് മരം മുറിഞ്ഞുവീണു. ഇന്നലെ ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ്

More

മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും വി.പി ദുൽഖിഫിൽ സന്ദർശിച്ചു

ബൈപ്പാസ് കടന്ന് പോകുന്ന കൊയിലാണ്ടി നഗരസഭയിലെ മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും ബൈപ്പാസിലെ പൈലിംഗിൽ തകരാറുകൾ സംഭവിച്ച വീടുകളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്

More

അസറ്റ് പ്രതിഭാ സംഗമം നാളെ; അസറ്റ് സ്റ്റാർസ് പുതിയ ബാച്ചും, അസറ്റ് സ്കോളർഷിപ്പ് പരീക്ഷയും പ്രഖ്യാപിക്കും

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവൻ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കളെയും, എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും, സിബിഎസ്ഇ ഫുൾ

More

ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ യു ഡി എഫ് നേതൃത്യത്തിൽ റോഡിന്റെ കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു

പൊയിൽക്കാവ്: ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി അടിപ്പാതയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസത്തോളം കാലമായി.  സർവീസ് റോഡും തകർന്നിരിക്കുകയാണ്. ഈ വിഷയം പലതവണ പഞ്ചായത്ത്‌ ജനപ്രതിനിധികളെയും ഭരണാധികാരികളെയും അറിയിച്ചിട്ടും യാതൊരു

More

കീഴരിയൂർ സി.പി.രാഘവൻ നായർ (അർച്ചന) അന്തരിച്ചു

കീഴരിയൂർ : സി.പി.രാഘവൻ നായർ, അർച്ചന അന്തരിച്ചു. റെയിൽവേ ലേബർ യൂണിയൻ (എ ഐ ടി യു സി ) പാലക്കാട് ഡിവിഷൻ പ്രസിഡണ്ട്, റെയിൽവേ ജീവനക്കാരുടെ സി പി

More

വോട്ടര്‍ പട്ടിക ശുദ്ധീകരണം: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍,

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to 12:30 pm 2.പൾമണോളജി വിഭാഗം (അസ്തമ, അലർജി,ശ്വാസ

More