കാപ്പാട് ഗവ: മാപ്പിള യു.പി സ്ക്കൂൾ വാർഷിക ആഘോഷം സമാപിച്ചു

ചേമഞ്ചേരി: കാപ്പാട് ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ 125ാമത് വാർഷികാഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി.

More

കേന്ദ്ര ബജറ്റിനെതിരെ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ

കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ബജറ്റിൽ അങ്കണവാടി തൊഴിലാളികളെ അവഗണിച്ചതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. സി. ഐ.ടി.യു

More

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ

More

കൊയിലാണ്ടിയിൽ പൾമണോളജി (Pulmonology) രോഗവിഭാഗത്തിൽ ഫെബ്രുവരി 10 തിങ്കൾ മുതൽ ഡോ മോണിക്ക പ്രവീൺ ചാർജെടുക്കുന്നു

  കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ ഡോ. മോണിക്ക പ്രവീൺ [MBBS, MD (Pulmonary

More

വാഹന ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ ടാറിങ് നടക്കുന്നതിനാൽ കണ്ണാടിപൊയിൽ (കെആർസി) മുതൽ കണിയാങ്കണ്ടി താഴെ വരെയുളള വാഹന ഗതാഗതം പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ നിരോധിച്ചു. വയലട ഭാഗത്ത് നിന്നും ബാലുശ്ശേരിയ്ക്ക് പോകേണ്ട വാഹനങ്ങൾ

More

ജല വിതരണം പൂർണ്ണമായി മുടങ്ങും

ചക്കിട്ടപ്പാറ കെഎസ്ഇബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസപ്പെടുന്നത് മൂലം ഫെബ്രുവരി ഏഴിന് കോഴിക്കോട് കോർപ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും

More

ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

ചേമഞ്ചരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ “ഇനി ഞാൻ ഒഴുകട്ടെ “ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് പദ്ധതി ഏറ്റെടുത്തത്.

More

‘സംരംഭക സഭ’ സംഘടിപ്പിച്ച് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്

സംരംഭകർക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സംരംഭക സഭയിൽ ലോൺ,

More

മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രക്കുന്നിൽ നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമത്തിനെതിരെ ജനരോഷമുയരുന്നു

മേപ്പയൂർ : മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രക്കുന്നിൽ നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമത്തിനെതിരെ ജനരോഷമുയരുന്നു. ബഹു. കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ പിൻബലത്തിൽ രണ്ടു വർഷമായി മണ്ണെടുപ്പ് നിർത്തി വെച്ചിരിക്കുകയായിരുന്നു.

More

മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി

/

കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം തുടങ്ങി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റേ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, പുരാണപാരായണം, അന്നദാനം, അരി ചാർത്തി എടുപ്പ്

More
1 41 42 43 44 45 502