വായനാ സംസ്കാരം പുതു തലമുറയെ നേർവഴി നയിക്കും-മധുപാൽ

കൊയിലാണ്ടി പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കർട്ടൻ കലാവേദിയുമായി ചേർന്ന്

More

കൃഷിഭൂമി നികുതി കുറക്കണം – കിസാൻജനത

കൊയിലാണ്ടി: കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണമെന്നും ഭൂമികൈമാറ്റത്തിന് ഇളവ് അനുവദിച്ച് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കണമെന്നും കിസാൻജനത ആവശ്യപ്പെട്ടു.ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കിസാൻജനതയുടെ നേതൃത്വത്തിൽ നടന്ന കാർഷകസംഗമം ജില്ലാസെക്രട്ടറി

More

പൂമ്പാറ്റ നാടക ക്കളരിയുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു

ഊരള്ളൂർ : പൂമ്പാറ്റ നാടക ക്കളരിയുടെ ഭാഗമായി നാടക പത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. സുഗതൻ മാസ്റ്റർ പ്രകാശനം ചെയ്തു. ശ്രീ. നിധീഷ് പൂക്കാട് ഏറ്റുവാങ്ങി.

More

കവിതാവിചാരം – ശില്പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: വായനക്കോലായ സാംസ്ക്കാരികക്കൂട്ട് കവിതാവിചാരം – സംസ്ഥാനതല കവിതാ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 24, 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ശില്പശാല. അപേക്ഷകർ അയയ്ക്കുന്ന കവിതകൾ

More

സ്ത്രീവിരുദ്ധ സർക്കാരിനെ വലിച്ചെറിയാൻ ജനം കാത്തിരിക്കുന്നു ജെബി മേത്തർ എംപി

തിരുവള്ളൂർ ആശാവർക്കർമാരും ജീവനക്കാരും നേഴ്സുമാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സിപിഒ ഉദ്യോഗാർത്ഥികളും നടത്തുന്ന സമരങ്ങളെ കണ്ടില്ല എന്ന് നടിക്കുന്ന പിണറായി സർക്കാരിനെ വലിച്ചെറിയാൻ കേരളത്തിലെ വനിതകൾ കാത്തിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ്

More

ചെങ്ങോട്ടുകാവ് പൂളക്കണ്ടി യൂസുഫ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : പൂളക്കണ്ടി യൂസുഫ് (58) അന്തരിച്ചു. പിതാവ്: പരേതനായ പുതിയപുരയിൽ ഖാദർകുട്ടി ഹാജി. ഭാര്യ :ഖദീജ. മക്കൾ: മുഹമ്മദ് റോഷൻ,മുഹമ്മദ് റിയാൻ, റിസഫാത്തിമ സഹോദരൻ: സീതി.

More

ചെങ്ങോട്ട്കാവ് പൂളക്കണ്ടി യൂസുഫ് അന്തരിച്ചു

ചെങ്ങോട്ട്കാവ് പൂളക്കണ്ടി യൂസുഫ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 7.30 ന് ചെങ്ങാട്ടുകാവ് ടൗൺ മസ്ജിദിൽ. ഖബറടക്കം മാടാക്കര ഖബർസ്ഥാനിൽ ഇന്ന് രാത്രിയിൽ നടക്കും.

More

കാപ്പാട് കെ വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ അന്തരിച്ചു

കാപ്പാട് കെ വി ഹൗസിൽ താമസിക്കും വടക്കേ അഴീക്കൽ ഖദീജ (74 ) അന്തരിച്ചു. ഭർത്താവ് : കെ.വി ഹൗസ് അബൂബക്കർ. പിതാവ് : പരേതനായ വടക്കെ അഴീക്കൽ മുസ്സഹാജി.

More

യങ് സ്റ്റാല്യൻ (YS) ഫെസ്റ്റ് 2025 സമാപിച്ചു

ചേളന്നൂർ അമ്പലത്തുകുളങ്ങര യങ് സ്റ്റാല്യൻ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 15ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് യങ് സ്റ്റാല്യൻ ഫെസ്റ്റിന്റെ ഒരു മാസം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനവും സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും

More

സൗജന്യ കലാപരിശീലനത്തിന് അവസരം

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ കലാപഠനത്തിന് അവസരം. മോഹിനിയാട്ടം, കൂടിയാട്ടം, നാടകം, കോല്‍ക്കളി, ശില്‍പകല, തിരുവാതിരക്കളി എന്നിവയില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക.

More