ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററിസ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ളയാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു

ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററിസ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ളയാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.29 വര്‍ക്കാലത്തെ സേവനത്തിനുശേഷം ഇന്ന് വിരമിച്ച ജമാലുദ്ധീന്‍മാസ്‌ററര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നിര്‍മ്മലടീച്ചര്‍ നിര്‍വ്വഹിച്ചു.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരിക്കെ സ്ഥലം

More

പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍

More

‘കൊഴിയും മുൻപേ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി യൂത്ത് റെഡ്ക്രോസ് തയ്യാറാക്കിയ വീഡിയോ , കൊഴിയും മുൻപേ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ ശരത് ബാബു റിലീസ് ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണത്തിൽ

More

ക്ലീൻ വൈബ് 2025 ബ്ലോക്ക് തല സംഘാടകസമിതി രൂപവൽക്കരിച്ചു

/

മാലിന്യമുക്തനവകേരളം ക്യാമ്പയിനിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിൻ്റെയും, ജില്ലാ ശുചിത്വ മിഷൻ്റെയും സഹായത്തോടെ വിപുലമായ പരിപാടികൾക്ക് തുടക്കമായി. ക്ലീൻ

More

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് ഊഷ്മളമായ യാത്രയയപ്പ്

  36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് സഹപ്രവര്‍ത്തകരും, റെയില്‍വേയില്‍ നിന്ന് വിരമിച്ചവരും, കൊയിലാണ്ടിയിലെ സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹ നിര്‍ഭരമായ

More

കൈതേരിച്ചാലിൽ കെ.സി അബ്ദുറഹ്മാൻ അന്തരിച്ചു

മേപ്പയൂർ: കൈതേരിച്ചാലിൽ കെ.സി അബ്ദുറഹ്മാൻ അന്തരിച്ചു.  പിതാവ് പരേതനായ പുത്തലത്ത് പക്രൻ സാഹിബ്.  മഞ്ഞക്കുളം ശാഖ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ സുബൈദ പൂക്കാട്. മക്കൾ യാസർ

More

ഷാജി മാസ്റ്റര്‍ മെമ്മോറിയല്‍ അദ്ധ്യാപക അവാര്‍ഡ് ഗോപന്‍ ചാത്തോത്തിന്

/

കൊയിലാണ്ടി : തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എല്‍. പി. സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും അറിയപ്പെടുന്ന സംഘാടകനുമായിരുന്ന എം. ഷാജിമാസ്റ്ററിന്റെ പേരിലുള്ള പ്രഥമ അദ്ധ്യാപക അവാര്‍ഡിന് കൊയിലാണ്ടി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.

More

കെ എസ് യൂ സ്ഥാപക ദിനം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

കെ. എസ്. യു ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്.യു വിന്റെ അറുപത്തി ഏട്ടാമത് സ്ഥാപക ദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ കേക്ക്

More

ഇടനേരങ്ങളിലെ തണൽ വഴികൾ പ്രകാശനം ചെയ്തു

കോഴിക്കോട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 28 നഴ്സുമാരുടെ കവിതാ സമാഹാരം ഇടനേരങ്ങളിലെ തണൽ വഴികൾ പ്രകാശനം ചെയ്തു.കൽപ്പറ്റ നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. കവി പി കെ

More

പൈപ്പിടാന്‍ കനാല്‍ റോഡ് കുഴിച്ചു മറിച്ചു, മഴക്കാലത്ത് യാത്രാ ദുരിതം

കൊയിലാണ്ടി: ആനക്കുളം കനാല്‍ റോഡ് ജല വിതരണ കുഴല്‍ സ്ഥാപിക്കാന്‍ കുഴിച്ചു മറിച്ചതിനെ തുടര്‍ന്ന് യാത്ര അതീവ പ്രയാസത്തില്‍. ഒട്ടെറെ കുടുംബങ്ങള്‍ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഈ റോഡിപ്പോള്‍ കാല്‍ നട

More