കൊയിലാണ്ടി കോതമംഗലം വട്ടക്കണ്ടി മനോജ് അന്തരിച്ചു

കൊയിലാണ്ടി കോതമംഗലം വട്ടക്കണ്ടി മനോജ് (52) അന്തരിച്ചു. അച്ഛൻ പരേതനായ കുമാരൻ കാത്തും കണ്ടി,അമ്മ നാരായണി, സഹോദരൻ സുചീന്ദ്രൻ (സി.പി.ഐ.എം കോതമംഗലം ബ്രാഞ്ച് മെമ്പർ). സഞ്ചയനം വ്യാഴാഴ്ച.

More

ഇന്നുമുതല്‍ ചില ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

സുരക്ഷാ മുന്‍കരുതലിനായി ഇന്ന് മുതല്‍ ഏതാനും ഐഫോണുകളിലും ആന്‍ഡ്രായ്ഡ് ഫോണുകളിലെയും പ്രവര്‍ത്തനം വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നു. ഇത്തരം ഫോണുകളില്‍ ഇന്നുമുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ

More

പേരാമ്പ്ര മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പേരാമ്പ്ര: മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ (60) അന്തരിച്ചു. ഭാര്യ: അജിത. മക്കൾ: സുവർണ, പരേതയായ അപർണ. മരുമകൻ: ശ്രീജിത്ത് (ചെറുക്കാട്). സഹോദരങ്ങൾ: വിജയൻ ( റിട്ട. അധ്യാപകൻ – വടകര),

More

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ  അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ  ബന്ധപ്പെട്ട

More

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.തൃണമൂലിന്റെആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും. യുഡിഎഫിലേക്ക് ഇല്ലെന്ന്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.  9:30 am to 12:30 pm  

More

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം, ആലപ്പുഴ, എറണാകുളം, കണ്ണൂർ,

More

കാരയാട് തിരുവങ്ങായൂർ പുത്തൂർ കുനി സുശീല അന്തരിച്ചു

കാരയാട്, തിരുവങ്ങായൂർ പുത്തൂർ കുനി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ സുശീല (63) അന്തരിച്ചു. മക്കൾ. രമ്യ (ടീച്ചർ ജി യുപിഎസ് വെള്ളമുണ്ട) രേഷ്മ മരുമക്കൾ അനീഷ് കൽപ്പത്തൂർ (കേരഫെഡ് മന്ദങ്കാവ്)

More

വനിതകളുടെ കൂട്ടായ്മയിൽ വീടിന് തറക്കല്ലിട്ടു ; മാതൃകയായി സിയസ്കോ വനിത വേദി

കോഴിക്കോട്: നിർദ്ധന കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനായി സിയസ്കൊ നടപ്പിലാക്കിയ അഭയം പദ്ധതിക്ക് സിയസ്കൊ വനിതാവേദിയുടെ കരുതൽ. അഭയം പദ്ധതിയിലെ പതിമൂന്നാമത് വീടിന് കുണ്ടുങ്ങൽ മാളിയേക്കൽ റോഡിനു സമീപത്ത് ഒരുക്കുന്ന നിർമ്മാണത്തിന്

More

അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം-കോൺഗ്രസ്

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മൈലള്ളാംപാറ പ്രദേശത്ത് മലയോര മേഖലയിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നിർത്തി വക്കണമെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

More