കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസന വര സംഘടിപ്പിച്ചു
കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസന വര സംഘടിപ്പിച്ചു. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ കാൻവാസിലേക്ക് പകർത്തിയ സമൂഹ ചിത്ര രചന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
More









