കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വലിയ വിളക്കാഘോത്തിന്റെ ഭാഗമായി സ്വാമിയാര്‍കാവില്‍ നിന്നുളള വസൂരിമാല വരവ് ഭക്തി നിര്‍ഭരമായി. സ്വാമിയാര്‍കാവും പിഷാരികാവും തമ്മിലുളള ആത്മ ബന്ധത്തിന്റെ തെളിവാണ് വസൂരിമാല വരവ്.
Moreകൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ടോൾ ബൂത്തിന് അടുത്തുള്ള വൃദ്ധ ദമ്പതികൾ നടത്തുന്ന പെട്ടിക്കടക്ക് സമീപമുള്ള മാലിന്യത്തിന് അജ്ഞാതർ തീ വെച്ചു. കൊയിലാണ്ടി രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർന്നു
Moreകൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ആറിന് വൈകീട്ട് വലിയ വട്ടളം ഗുരുതി തര്‍പ്പണം നടക്കും. രാവിലെ വിശേഷാല്‍ പൂജകള്‍,
Moreകൊയിലാണ്ടി: മേള ആസ്വാദകർക്ക് ഉത്സവമായി കൊയിലാണ്ടിയിൽ തായമ്പകോത്സവത്തിന് അരങ്ങൊരുങ്ങുന്നു. കേരളീയ കലകളെയും വിജ്ഞാനശാഖകകളെയും പരിപോഷിപ്പിയ്ക്കാനായി പ്രവർത്തിക്കുന്ന ശ്രീരുദ്ര ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 7 ഞായറാഴ്ച കുറുവങ്ങാട് നരിക്കുനി എടമന
Moreമുചുകുന്നിലെ പ്രധാന ജലസ്രോതസ്സായ കടുക്കുഴിച്ചിറ സംരക്ഷിക്കാനുളള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ചിറയുടെ അടിഭാഗം കരിങ്കല്‍ കൊണ്ട് കെട്ടി ഉയര്‍ത്തുന്ന ജോലി പൂര്‍ത്തിയായി. ചിറയിലേക്ക് ഇറങ്ങാനുളള ചെങ്കല്‍ പടവുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍
Moreകൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്കുത്സവത്തിന് ചെറുതാഴം ചന്ദ്രൻ മാരാർ കാഴ്ചശീവേലിക്ക് മേളപ്രമാണിയാകും. തുടർന്ന് വണ്ണാന്റെ അവകാശ വരവ്. തുടർന്ന് കോമത്ത് പോക്ക്
Moreകൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുളള ചെറിയ വിളക്കുത്സവം ഇന്ന് നടക്കും. രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാര്‍ കാഴ്ച ശീവേലിക്ക് മേള പ്രമാണിയാകും. കാഴ്ച ശീവേലിയ്ക്ക് ശേഷം വണ്ണാന്റെ
Moreകൊയിലാണ്ടി: ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ അവസരമൊരുക്കി. വാർദ്ധക്യകാല അസുഖങ്ങൾ മൂലം വീടിൻ്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോയ 15 പേരാണ് ഉത്സവം
Moreകൊയിലാണ്ടി: 2016 മാർച്ച് 31ന് ഉത്സവ കേരളത്തിന് നഷ്ടപ്പെട്ടത് കേരളത്തിലെ ലക്ഷണമൊത്ത ഗജവീരനെയായിരുന്നു. കൊയിലാണ്ടി പിഷാരികാവ് ഉത്സവത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന കേശവൻകുട്ടി ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് പിഷാരികാവ് ഭഗവതി
Moreകൊയിലാണ്ടി: നാടകത്തിൻ്റെ പിന്നാലെ ഏറെ ദൂരം സഞ്ചരിച്ച ഒരു ഗ്രാമമാണ് നടുവത്തൂർ. ഇക്കാര്യത്തിൽ ഈ നാടിന് അര നൂറ്റാണ്ടിനപ്പുറത്തെ കഥകളുണ്ട് പറയാൻ. ആ പാരമ്പര്യം തുടർച്ചയായി കാത്തുസൂക്ഷിക്കുകയാണ് സ്വാതി തിയ്യേറ്റേഴ്സ്
More