വ്യാജ വാറ്റിനെതിരെ ബാലുശ്ശേരി എക്സൈസ് നടപടി ശക്തമാക്കി

വ്യാജവാറ്റിനെതിരെ ബാലുശ്ശേരി എക്സൈസ് സംഘം നടപടി ശക്തമാക്കി. ബാലുശ്ശേരി എക്സൈസ് പാർട്ടി കുന്നികൂട്ടം ഭാഗത്തും മുതുകാട് ഭാഗത്തും നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.അക്കാരി കേസും രജിസ്റ്റർ

More

കൊടകര കുഴൽപ്പണ കേസ് ഇ.ഡി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി

കൊടകര കുഴൽപ്പണ കേസ് ഇ.ഡി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിപട്ടണത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി . ജില്ലാ കമ്മറ്റി അംഗം എൽ.

More

ഇഫ്താർ സൗഹൃദ സംഗമവും ലഹരി ബോധവൽക്കരണവും നടത്തി

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പള്ളിമുക്കിൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി ബോധവൽക്കരണവും നടത്തി.അൻവർ ഷാ നൊച്ചാട് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.നൗഷാദ് കീഴ്പ്പയ്യൂർ അധ്യക്ഷനായി.ടി.കെ.എ ലത്തീഫ്,

More

തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ഉത്തരവിറങ്ങി

/

രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരം വിജയിച്ചു .തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപം അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി

More

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം : 3 കോടിയുടെ ഭരണാനുമതിയായി

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം : 3 കോടിയുടെ ഭരണാനുമതിയായി സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി.

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ സംഘടിപ്പിച്ചു

വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി. ഡി.

More

കുറുവങ്ങാട് മാവിൻ ചുവട് ദുആ മൻസിൽ മൊയ്തീൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് ദുആ മൻസിൽ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ നസീമ (കൊയിലാണ്ടി). മക്കൾ ഫാത്വിമ ഫിന, ദിൽന, ഖദീജ ഹന്ന. മരുമകൻ: താജുദ്ദീൻ (പൂനൂർ). സഹോദരങ്ങൾ:

More

പുറമേരി പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തി പൂർത്തീകരിക്കണം: കോൺഗ്രസ്സ്

വരൾച്ചക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി പല വാർഡുകളിലും പൂർത്തീകരിച്ചിട്ടില്ലെന്ന്

More

അത്തോളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് നൽകുന്ന കുടിവെള്ള ടാങ്കിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിച്ചു. 55 പട്ടികജാതി കുടുംബങ്ങൾക്കാണ് കുടിവെള്ളം സംഭരിക്കാനാവശ്യമായ ടാങ്ക് വിതരണം

More

കൊയിലാണ്ടി നഗരസഭാ അറിയിപ്പ്

കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം 31.03.2025 വരെ ആയതിനാല്‍ പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30, 31 പൊതു അവധി ദിവസങ്ങളില്‍ നഗരസഭാ റവന്യൂ

More
1 40 41 42 43 44 613